തിരുനാളിന് തുടക്കം
പനമരം നിത്യസഹായ മാതാ ദേവാലയത്തില്‍ പരിശുദ്ധ അമ്മയുടേയും ,വിശുദ്ധ അന്തോണീസിന്റേയും തിരുനാളിന് തുടക്കമായി.വികാരി ഫാ. സിനോജ് പോള്‍ മുക്കത്ത് തിരുനാള്‍ കൊടിയേറ്റി.തിരുനാളിന് ആരംഭം കുറിച്ച് പ്രസുദേന്തി വാഴ്ച്ച നടത്തി.തുടര്‍ന്ന് സീറോ മലബാര്‍ റീത്തില്‍ നടത്തിയ ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനക്ക് കണിയാമ്പറ്റ സെന്റ് മേരിസ് പളളി വികാരി ഫാ: വിനോദ് പി തോമസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.ഫാ: ദീപക് എടാട്ട് തിരുനാള്‍ സന്ദേശം നല്‍ കി