Sign in
Sign in
Recover your password.
A password will be e-mailed to you.
സമഗ്ര ആശുപത്രി ദുരന്ത ലഘൂകരണം; പരിശീലനം സംഘടിപ്പിച്ചു
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ക്ക് സമഗ്ര ആശുപത്രി ദുരന്ത ലഘൂകരണ പരിശീലനം നല്‍കി.മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേഷന്‍, നഴ്സിംഗ് എന്നീ വിഭാഗങ്ങളിലെ…
തുടര്‍ വൈദ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു.
ഡിഎം വിംസ് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഐഎംഎ,ഫിസിഷന്‍ ക്ലബ് മെമ്പര്‍മാര്‍, എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് നടത്തിവരുന്നവര്‍,ഹൗസ് സര്‍ജന്‍സി നടത്തുന്നവര്‍ എന്നിവര്‍ക്കായി തുടര്‍പഠന ക്ലാസുകള്‍…
അതിജീവനത്തിനൊരാട് പദ്ധതിക്ക് തുടക്കം
ദ്വാരക വൈഎംസിഎ കാരുണ്യ പദ്ധതികളുടെ ഭാഗമായി വിധവകള്‍ക്ക് സൗജന്യമായി ആടിനെ വിതരണം ചെയ്യുന്ന പദ്ധതിയാണ് അതിജീവനത്തിനൊരാട്.പദ്ധതി 6000 രൂപ വിലയുള്ള ആടുകളെയാണ് ഈ വര്‍ഷം വിതരണം ചെയ്തത്. വരും വര്‍ഷങ്ങളിലും തുടരുന്ന ഈ പദ്ധതി ബ്ലോക്ക് പഞ്ചായത്ത്…
കരാറുകാരന്റെ അനാസ്ഥ റോഡ് യാത്ര ദുരിതപൂര്‍ണം
കരാറുകാരന്റെ അനാസ്ഥ എടവക രണ്ടേ നാലില്‍ ദുരിതം പേറി പൊതു ജനവും വിദ്യാര്‍ത്ഥികളും വാഹനയാത്രക്കാരും.രണ്ടേ നാല്‍ - അയില മൂല റോഡ് പ്രവര്‍ത്തി ഇഴഞ്ഞ് നീങ്ങുന്നതാണ് റോഡിലൂടെയുള്ള യാത്ര ദുരിതമയമാവുന്നത്. മഴ കൂടി പെയ്തതോടെ പൊതു ജനത്തിന്റെ ദുരിതം…
സ്വകാര്യ ബസ് സമരം ഡിസം 15 മുതല്‍
റോഡ് ഗതാഗതയോഗ്യമല്ലാതായി പടിഞ്ഞാറത്തറ കല്‍പ്പറ്റ റൂട്ടില്‍ 15 മുതല്‍ സ്വകാര്യ ബസ് സമരം.ബസുകള്‍ ഓടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍വ്വീസ് നിര്‍ത്തിവെച്ച് സമരം നടത്തുന്നതെന്ന് മാനന്തവാടി താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍…
ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചു
നവം.27 മുതല്‍ ഡിസംബര്‍ 3 വരെയുള്ള ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് മേപ്പാടി സെന്റ്.ജോസഫ്‌സ്.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചു.മേപ്പാടി ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു പരിപാടി.ഭിന്നശേഷിക്കാരെ സമൂഹം ഒപ്പം…
വൈസ്‌ചെയര്‍പേഴ്‌സനെ അപമാനിച്ച സംഭവം: പ്രതിഷേധമിരമ്പി
ജനകീയനാകാന്‍ സബ്ബ് കളക്ടര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ജനകീയ വിചാരണ നേരിടേണ്ടി വരുമെന്ന്് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു. നഗരസഭാവൈസ്‌ചെയര്‍പേഴ്‌സനെ സബ്ബ്കളക്ടര്‍ അപമാനിച്ച സംഭവത്തില്‍ സി പി ഐ സബ്കളക്ടര്‍ ഓഫീസിലേക്ക്്…
സംസ്ഥാന സ്‌കൂള്‍ കലോത്സവം:സര്‍ക്കാര്‍ സ്‌കൂളുകളില്‍ മീനങ്ങാടി ഒന്നാമത്
സംസ്ഥാന സ്‌കൂള്‍ കലോത്സവം സര്‍ക്കാര്‍ സ്‌കൂളുകളില്‍ മീനങ്ങാടിക്ക് ഒന്നാം സ്ഥാനം. കാഞ്ഞങ്ങാട്ട് സമാപിച്ച അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 92 പോയന്റ് നേടി മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടിയ…
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍,അംഗണവാടി ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസര ശൂചീകരണ പ്രവര്‍ത്തനം ഏറ്റെടുത്തു. ജില്ലാതല പരിപാടി മീനങ്ങാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ…
മൂലധന ശക്തികള്‍ക്ക് അടിയറവെക്കുന്നു: എംഎ ബേബി.
മൂലധന ശക്തികള്‍ക്ക് വിദ്യാഭ്യാസം ആരോഗ്യം ഉള്‍പ്പടെ മേഖലകള്‍ ഭരണകൂടം തീറെഴുതിക്കൊടുക്കുകയാണെന്ന് എംഎ ബേബി.കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച തലമുറകളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യകാല പ്രവര്‍ത്തനത്തിന്റെ…