സമരക്കാരെ നേരിടാന്‍ പൊലീസ് 2000 ഫൈബര്‍ ലാത്തി വാങ്ങുന്നു

0

സമരക്കാരെ നേരിടാന്‍ കേരള പൊലീസ് 2000 ഫൈബര്‍ ലാത്തി വാങ്ങുന്നു. 30 ലക്ഷം രൂപ ചെലവിട്ടാണിത്. 16 ലക്ഷം രൂപ ചെലവില്‍ സേനയ്ക്കായി 64 ബാരിക്കേഡുകളും വാങ്ങാനും തീരുമാനിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!