ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചു

0

നവം.27 മുതല്‍ ഡിസംബര്‍ 3 വരെയുള്ള ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് മേപ്പാടി സെന്റ്.ജോസഫ്‌സ്.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചു.മേപ്പാടി ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു പരിപാടി.ഭിന്നശേഷിക്കാരെ സമൂഹം ഒപ്പം ചേര്‍ത്തുനിര്‍ത്തണമെന്ന സന്ദേശവുമായാണ് വിദ്യാര്‍ത്ഥിനികള്‍ പരിപാടി അവതരിപ്പിച്ചത്.സീനിയര്‍ അസിസ്റ്റന്റ് എലിസബത്ത്, അദ്ധ്യാപകരായ ബിജു, പ്രസീത, രാജേന്ദ്രന്‍, അയൂബ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!