Sign in
Sign in
Recover your password.
A password will be e-mailed to you.
വാര്‍ഷികാഘോഷവും പ്രേഷിത റാലിയും നാളെ
മാനന്തവാടി രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 47-ാം വാര്‍ഷികാഘോഷവും പ്രേഷിത റാലിയും വ്യാഴാഴ്ച രാവിലെ 9 മുതല്‍ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.
വാര്‍ഷികാഘോഷത്തില്‍ മാനന്തവാടി രൂപതയിലെ…
നിറക്കൂട്ടണിയിച്ച് ഉണ്ണി
പൂപ്പൊലി പുഷ്‌പോല്‍സവ നഗരി ചുമര്‍ ചിത്രങ്ങള്‍കൊണ്ടും നിറക്കൂട്ടുകള്‍ കൊണ്ടും മോടി കൂട്ടുകയാണ് ചിത്രരചനയില്‍ ഒന്നരപതിറ്റാണ്ടു പരിചയമുള്ള ഉണ്ണിയും സംഘവും. മുന്‍വര്‍ഷങ്ങളിലും ഉണ്ണിയും സംഘവുമാണ് പൂക്കളുടെ നഗരം നിറക്കൂട്ടുകള്‍കൊണ്ട്…
ചിക്‌സുലബ് 2കെ.20 ലോഗോ പ്രകാശനം
പുല്‍പ്പള്ളി എസ്.എന്‍.ഡി.പി കോളേജിലെ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഈ മാസം 10, 11 തിയതികളില്‍ കോളേജില്‍ നടത്തുന്ന ചിക്‌സുലബ് 2 കെ.20 സയന്‍സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍…
എസ് ബി ഐ യുടെ പുതുവത്സരസമ്മാനം
ഉപയോക്താക്കള്‍ക്ക് എസ് ബി ഐ യുടെ പ്രത്യേക പുതുവത്സരസമ്മാനം. പുതുവത്സരദിനത്തില്‍ ബ്രാഞ്ചുകള്‍ പ്രവര്‍ത്തനരഹിതമായി. സെര്‍വര്‍ നെറ്റ്വര്‍ക്ക് തകരാറുകള്‍ ആണെന്നാണ് അധികൃതര്‍ പറയുന്നത്.വലഞ്ഞത് നൂറുകണക്കിന് ഉപഭോക്താക്കള്‍.
എസ് ബി ഐ എസ് ബി ടി…
കാഞ്ഞിരത്തിനാല്‍ ഭൂമിക്ക് കമ്പോളവില നല്‍കണം
കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിന് ഭൂമിയുടെ കമ്പോളവില നല്‍കുകയോ അല്ലെങ്കില്‍ വനഭൂമിയാക്കിയുള്ള വനം വകുപ്പ് വിജ്ഞാപനം റദ്ദുചെയ്യുകയോ വേണമെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതുമായി…
ഇന്ത്യ മതരാഷ്ട്രമാവില്ല: എ.പി. അബ്ദുള്ളകുട്ടി
ഇന്ത്യയില്‍ ഹിന്ദുസംസ്‌കാരം നിലനില്‍ക്കുന്നിടത്തോളം ഇന്ത്യ മതരാഷ്ട്രമാവില്ലെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി. ബി.ജെ.പി.യുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ സ്വാഭിമാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി…
ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം
ഓടപ്പള്ളം വള്ളുവാടിയിലെ ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യം. വനംവകുപ്പിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. കഴിഞ്ഞദിവസം വൈകിട്ടാണ് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയെ നാട്ടുകാര്‍ കണ്ടത്. സ്ഥലത്തെത്തിയ വനപാലകനെ മര്‍ദ്ദിച്ച സംഭവത്തില്‍…
രജത ജൂബിലി ആഘോഷം സമാപിച്ചു
ദ്വാരക സെന്റ് അല്‍ഫോന്‍സ ഫൊറോന ദേവാലയത്തിലെ രജത ജൂബിലി ആഘോഷ പരിപാടികള്‍ സമാപിച്ചു. ഞായറാഴ്ച മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ആഘോഷപൂര്‍വ്വമായ കൃതഞ്ജതാബലിയര്‍പ്പിച്ചു.ജൂബിലി സമാപന സമ്മേളനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ…
പ്ലാസ്റ്റിക് നിരോധനം നാളെ മുതല്‍
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നാളെ മുതല്‍. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് സമ്പൂര്‍ണ നിരോധനം.
ജില്ലാ കലക്ട്രര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്ദ്യോഗസ്ഥര്‍ തദ്ദേശ സ്ഥാപന സെക്രട്ടറി…
പുസ്തകം പ്രകാശനം ചെയ്തു
ആദ്യകാല പത്രപ്രവര്‍ത്തകനും ,ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ സിനി ജോര്‍ജ് മീനങ്ങാടി രചിച്ച കഥാ-കവിതാ സമാഹാരം ഓര്‍ക്കുക വല്ലപ്പോഴും റേഡിയോ മാറ്റൊലി ഡയറക്ടര്‍ ഫാദര്‍ ബിജോ കറുകച്ചാല്‍ പ്രകാശനം ചെയ്തു. കവയിത്രി സുമി മീനങ്ങാടി ആദ്യ പ്രതി…