ആകാശത്ത് അപൂര്‍വ്വമായി നക്ഷത്രങ്ങളുടെ കൂടി ചേരല്‍

0

വ്യാഴവും, ശുക്രനും ആകാശത്ത് സ്പര്‍ശിക്കുന്നത് ദൃശ്യമായി. നഗ്നനേത്രങ്ങള്‍ കൊണ്ട് നിരവധി പേര്‍ ആകാശവിസ്മയം ദര്‍ശിച്ചു. ശുക്രനെയും വ്യാഴത്തെയും ആകാശത്ത് 0.5 ഡിഗ്രി , ഒരു ചന്ദ്രന്റെ അകലത്തിലാണ് കാണാന്‍ കഴിഞ്ഞത്.സൂര്യാസ്തമയത്തിനുശേഷം 7 മണിക്കും 8 മണിക്കുമിടയിലായിരുന്നു ഈ അപൂര്‍വ്വ കൂടിച്ചേരല്‍.

Leave A Reply

Your email address will not be published.

error: Content is protected !!