Sign in
Sign in
Recover your password.
A password will be e-mailed to you.
സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന:മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസടക്കം പോലീസിനായി നിര്‍മ്മിച്ച പതിനഞ്ചോളം ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി…
ഡോക്യൂമെന്റഷന്‍ ശില്പശാല
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കീഴില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ വയനാട് ജില്ലാ ഡോക്യൂമെന്റഷന്‍ ശില്പശാലയുടെ ആദ്യഘട്ടം മാനന്തവാടി ലയണ്‍സ് ക്ലബ് ഹാളില്‍ സമാപിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ കെ…
കഞ്ചാവ് വില്പനക്കിടെ യുവാവ് അറസ്റ്റില്‍
കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് വില്പനക്കിടെ യുവാവ് അറസ്റ്റില്‍. പറളിക്കുന്ന് വാളശേരി ഫൈസല്‍ (21) ആണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തു.നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഫൈസല്‍.കമ്പളക്കാട്…
കടമാന്‍തോട് യഥാര്‍ത്ഥ വസ്തുത ബോദ്ധ്യപ്പെടുത്തണം കെ.കെ.ഏബ്രഹാം
പുല്‍പ്പള്ളി കടമാന്‍തോട് പദ്ധതി നടപ്പാക്കുമെന്ന സി.പി.എം.പ്രചരണത്തിന്റെ യഥാര്‍ത്ഥ വസ്തുത ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.ഏബ്രഹാം ആവശ്യപ്പെട്ടു. കടമാന്‍തോട്ടില്‍ 28 മീറ്റര്‍ ഉയരത്തിലും,…
വയനാട് ശാഖാപ്രവര്‍ത്തനം ആരംഭിച്ചു
പോസ്റ്റീവ് കമ്മ്യൂണ്‍ വയനാട് ചാപ്റ്റര്‍ വയനാട് ശാഖാപ്രവര്‍ത്തനം ആരംഭിച്ചു. മാനിക്കുനിയല്‍ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു. പോസ്റ്റീവ് കമ്മ്യൂണ്‍ സ്ഥാപക മെമ്പര്‍ സുദാസ് കണ്ണോത്ത് അധ്യക്ഷനായിരുന്നു.…
യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
യുവാവിനെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണല്‍വയല്‍ കാരനാട്ട് സുരേന്ദ്രന്‍ ലത ദമ്പതികളുടെ മകന്‍ രാഗേഷ് (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചമുതല്‍ കാണാതായ രാഗേഷിനെ ഇന്ന് രാവിലെ മണല്‍വയല്‍ എല്ലക്കൊല്ലി വനാതിര്‍ത്തി പ്രദേശത്ത്…
കള്ളകേസെടുത്തെന്ന് ആരോപണം
തവിഞ്ഞാലിലെ പൊതു വിഷയം ചര്‍ച്ച ചെയ്യാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളായ എം.ജി.ബിജു, ജോസ് പാറക്കല്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കള്ളകേസെടുത്ത തലപ്പുഴ എസ്.ഐ പി.ജെ.ജിമ്മിയെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി…
സ്ഥലത്തിന്റെ രേഖകള്‍ കൈമാറി
പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ എടവക ഗ്രാമ പഞ്ചായത്തിലെ നാല് കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ സ്ഥലത്തിന്റെ രേഖകള്‍ മൂളിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ കൈമാറി. വൈസ് പ്രസിഡണ്ട് നജ്മുദ്ദിന്‍ മൂടമ്പത്ത് അധ്യക്ഷനായിരുന്നു.…
നാടക പര്യടനത്തിന് തുടക്കം
പൗരത്വ നിയമ ഭേദഗതിക്കെതിരെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഏകപാത്ര നാടക പര്യടനം കല്‍പ്പറ്റയില്‍ നടത്തി.കഴിഞ്ഞ ദിവസം കമ്പളക്കാട് വെച്ച് മീഡിയവണ്‍ അവതാരകനായ അഭിലാഷ് മോഹനന്‍ ഉദ്ഘാടനം ചെയ്ത നാടക പര്യടനം വയനാട്ടിലെ 25…
യോഗ പരിശീലന ഉദ്ഘാടനം
ആയുഷ് ഗ്രാമം-മാനന്തവാടിയും,ശ്രീ കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രവും സംയുക്തമായി സൗജന്യ യോഗാപരിശീലനം ക്ഷേത്ര ഹാളില്‍ സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി ഉദ്ഘാടനം ചെയ്തു.പ്രൊഫ.എം.കെ.സെല്‍വരാജ്…