വയനാട് ശാഖാപ്രവര്‍ത്തനം ആരംഭിച്ചു

0

പോസ്റ്റീവ് കമ്മ്യൂണ്‍ വയനാട് ചാപ്റ്റര്‍ വയനാട് ശാഖാപ്രവര്‍ത്തനം ആരംഭിച്ചു. മാനിക്കുനിയല്‍ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു. പോസ്റ്റീവ് കമ്മ്യൂണ്‍ സ്ഥാപക മെമ്പര്‍ സുദാസ് കണ്ണോത്ത് അധ്യക്ഷനായിരുന്നു. ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍. എം വിജയന്‍, എ. കെ റോയ്, യോഹന്നാന്‍ മറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പോസ്റ്റീവ് കമ്മ്യൂണ്‍ ചീഫ് മെമ്പര്‍ കെ. പി രവീന്ദ്രന്‍ ചടങ്ങില്‍ ക്ലാസ്സ് എടുത്തു. പോസിറ്റീവ് ചിന്താഗതിയുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ചാപ്റ്ററിന്റെ പ്രധാനലക്ഷ്യം.

Leave A Reply

Your email address will not be published.

error: Content is protected !!