ഡോക്യൂമെന്റഷന്‍ ശില്പശാല
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കീഴില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ വയനാട് ജില്ലാ ഡോക്യൂമെന്റഷന്‍ ശില്പശാലയുടെ ആദ്യഘട്ടം മാനന്തവാടി ലയണ്‍സ് ക്ലബ് ഹാളില്‍ സമാപിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ കെ പ്രജിത്ത്.പരിപാടി ഉല്‍ഘാടനം ചെയ്തു. അഡ്വക്കറ്റ് ഓമന വര്‍ഗീസ് ബാലനീതി ബോര്‍ഡ് അംഗം, പ്രൊഫ. സിസ്സ അഹമ്മദ് മനിത മൈത്രി, ജില്ലു രവി, ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.