പ്രകടനവും സമര പ്രഖ്യാപന കണ്‍വെന്‍ഷനും

മോട്ടോര്‍ തൊഴിലാളി കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി മാനന്തവാടി മുന്‍സിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ പ്രകടനവും സമര പ്രഖ്യാപന കണ്‍വെന്‍ഷനും നടത്തി. വിലക്കയറ്റം തടയുക, ഇന്ധന വില നിയന്ത്രണം പുനസ്ഥാപിക്കുക, ടാക്‌സ് വര്‍ദ്ധനവ് ഒഴിവാക്കുക,…

പ്രതിഷേധ കൂട്ടായ്മ

റവന്യൂ വകുപ്പ് ജീവനക്കാര്‍ നീതി നിഷേധത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി. എന്‍.ജി.ഒ. അസോസിയേഷന്‍ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുന്‍പില്‍ നീതി നിഷേധത്തിനെതിരെ കരിദിനാചരണവും പ്രതിഷേധ കൂട്ടായ്മയും…

രാത്രിയത്ര നിരോധനം  യുഡിഎഫിന്റെ പുതിയ ആക്ഷന്‍കമ്മറ്റി

ദേശീയപാത 766ലെ രാക്കുരുക്ക് വിഷയത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പുതിയ ആക്ഷന്‍കമ്മറ്റിക്ക് രൂപം നല്‍കി.  17-ഓളം സംഘടനകള്‍ പങ്കെടുത്ത യോഗത്തിലാണ് ഇന്ന് സുല്‍ത്താന്‍ ബത്തേരി വ്യാപാരഭവനില്‍ നടന്ന യോഗത്തില്‍വെച്ച്  ആക്ഷന്‍കമ്മറ്റിക്ക് രൂപം…

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകോല്‍സവം ബത്തേരിയില്‍

ചിന്തയുടെയും വായനയുടെയും ലോകം തുറന്നിട്ട് കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകോല്‍സവം.650 തലക്കെട്ടുകളിലായി പതിനായിരത്തോളം പുസ്തകങ്ങളാണ് സുല്‍ത്താന്‍ ബത്തേരി അധ്യാപകഭവനിലെ പുസ്തകോല്‍സവത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.പുസ്തകലോല്‍സവം…

ബജറ്റ് വിരുദ്ധ മാര്‍ച്ച്

ജനദ്രോഹ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നതെന്ന് ആരോപിച്ച് എല്‍ഡിഎഫ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റി സുല്‍ത്താന്‍ ബത്തേരി ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ പരിപാടി സിപിഎം ജില്ലാകമ്മറ്റിയംഗം വി. വി ബേബി ഉദ്ഘാടനം…

കേന്ദ്ര ബജറ്റിനെതിരെ എല്‍ഡിഎഫ് മാര്‍ച്ച്

കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹബജറ്റിനെതിരെ എല്‍ഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. മാനന്തവാടിയില്‍ പോസ്‌റ്റോഫീസ് മാര്‍ച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ കെവി മോഹനന്‍…

25ന് ഹോട്ടലുകള്‍ അടച്ചിടും

25ന് ജില്ലയിലെ ഹോട്ടല്‍ അടച്ചിട്ട് മലിനീകരണ നിയന്ത്രണബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഹോട്ടല്‍-ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹോട്ടലുകള്‍…

കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനം

വയോധികനെ കുത്തി കൊന്ന കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനം. മുത്തങ്ങ കുമഴി കോഴിപ്പാടത്ത് ചന്ദ്രന്‍ കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജനപ്രതിനിധികളും രാഷ്ട്രീയ…

നാടകക്കളരി സംഘടിപ്പിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നാടകക്കളരി സംഘടിപ്പിച്ചു.രാജേഷ് കീഴത്തൂര്‍,രതീഷ് ഇവരുടെ നേതൃത്വത്തില്‍ നടന്ന കളരിയില്‍…

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഒരു കുടുംബത്തിന് ഒരു ജോലി എന്ന ലക്ഷ്യവുമായി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള സേവനങ്ങളെ കുറിച്ചുളള ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പട്ടികവര്‍ഗ്ഗ…
error: Content is protected !!