ഭാര്യയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

പുറക്കാട്ട് ഭൂദാനം കോളനിയിലെ പരേതനായ ഗോപിയുടെയും കമലയുടേയും മകളായ നിമിഷ (31) ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ നിമിഷയുടെ ഭര്‍ത്താവിനെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കായക്കൊടി പൂക്കാട് കേളങ്കണ്ടി ജിജോ (37) ആണ്…

ജര്‍മന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ജില്ലയിലെ കുട്ടിക്കൂട്ടങ്ങള്‍

തങ്ങളുടെ തനത് സംസ്‌കാരവും ജീവിതരീതിയും പഠനനിലവാരവും വിദേശ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി കല്‍പ്പറ്റയിലെ കുട്ടിക്കൂട്ടം. കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ജര്‍മനിയിലെ ബര്‍ലിന്‍ ബൈലിംഗ്വല്‍ സ്‌കൂളിലെ…

സിഒഎ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് നാളെ കോട്ടയത്ത് തുടക്കം

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് നാളെ കോട്ടയത്ത് തുടക്കം. 22,23 24 തീയതികളില്‍ ആണ് സംസ്ഥാന സമ്മേളനം. സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി മേഖലാ സമ്മേളനങ്ങള്‍ക്കും, 14 ജില്ലാ സമ്മേളനങ്ങളും…

ജോണ്‍മാഷും കുട്ടികളും അവസാനഘട്ടതയ്യാറെടുപ്പില്‍

പഠനം പാതിവഴിയില്‍ ഉപേഷിച്ച കാടിന്റെ മക്കളെ എസ് എസ് എല്‍ സി പരീക്ഷക്ക് ഒരുക്കുകയാണ് പി ജെ ജോണ്‍മാഷ് 52ഓളം കാടിന്റെ മക്കളാണ് ഇത്തവണ ഇവിടെനിന്നും എസ് എസ് എല്‍ സി പരീക്ഷ എഴുതുക ഇതിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് നളന്ദ കോളേജിലെ…

ലോട്ടറി തൊഴിലാളി കണ്‍വെന്‍ഷന്‍

സംസ്ഥാന ഭാഗ്യക്കുറിയെ സംരക്ഷിക്കുക, ഭാഗ്യ കുറികള്‍ക്ക് 28 ശതമാനമായി ജി എസ് ടി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച് 13ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലെഴ്‌സ്…

ചിത്രകലാ അക്കാദമി സാംസ്‌കാരിക സദസ്സ് ബത്തേരിയില്‍

കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മറ്റി ആഭിമുഖ്യത്തില്‍ ചിത്രപ്രദര്‍ശനം, ചിത്രരചന ,സാംസ്‌കാരിക സദസ്സ് തുടങ്ങിയവ ഫെബ്രുവരി 23 ന് ഞായറാഴ്ച ബത്തേരി മുനിസിപ്പാലിറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…

ലോക മാതൃഭാഷാ ദിനം ആചരിച്ചു

മലയാള ഐക്യവേദി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക മാതൃഭാഷാ ദിനം ആചരിച്ചു. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബാവ കെ.പാലുകുന്ന് അധ്യക്ഷനായിരുന്നു. മുട്ടില്‍…

സി എ എ വിരുദ്ധ കലാപങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

ജനങ്ങളെ മൊത്തം തെറ്റുധരിപ്പിച്ചു കൊണ്ട് ഇടതു വലതു പാര്‍ട്ടികള്‍ സി എ എ ക്ക് എതിരെ നടത്തുന്ന കലാപങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം…

വിമുക്തി ക്ലബ്ബ് രൂപീകരിച്ചു

കേരള എക്സൈസിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍ പബ്ലിക് ലൈബ്രറിയില്‍ വിമുക്തി ക്ലബ്ബ് രൂപീകരിച്ചു. ഈമാസം 25-ന് അമ്പലവയലില്‍ നടക്കുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായാണ് ക്ലബ്ബ് രൂപവത്കരിച്ചത്. ലഹരിവിരുദ്ധ സദസിലേക്ക് പൊതുജനങ്ങളെ…

ഗൈഡ്, ബുള്‍ ബുള്‍ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു

തരുവണ ഗവ: യു പി സ്‌കൂളില്‍ ഗൈഡ്, ബുള്‍ ബുള്‍ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൗട്ടിംഗില്‍ പത്ത് വയസില്‍ താഴെ ഉള്ള പെണ്‍കുട്ടികളുടെ വിഭാഗമായ ബുള്‍ബുളും .പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്ന വിഭാഗമായ ഗൈഡുമാണ്…
error: Content is protected !!