ലോക മാതൃഭാഷാ ദിനം ആചരിച്ചു

0

മലയാള ഐക്യവേദി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക മാതൃഭാഷാ ദിനം ആചരിച്ചു. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബാവ കെ.പാലുകുന്ന് അധ്യക്ഷനായിരുന്നു. മുട്ടില്‍ ഡബ്ല്യു.എം.ഒ.കോളേജ് അസി.പ്രൊഫസര്‍ ഡോ. ശഫീഖ് വഴിപ്പാറ വിഷയം അവതരിപ്പിച്ചു.എം.ദേവകുമാര്‍, ബാലന്‍ വേങ്ങര, ജെ.അനില്‍കുമാര്‍, വിനോദ് പുല്ലഞ്ചേരി, കെ.വി പ്രകാശന്‍, അമല എം. ദേവ്, ഷാജി പുല്‍പ്പള്ളി, ഇ ഷാജി എന്നിവര്‍ പ്രസംഗിച്ചു.കവിയരങ്ങ് പി.കെ.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആരിഫ് തണലോട്ട്, ജിത്തു തമ്പുരാന്‍, പി.കെ.ഷാഹിന, രാജു ജോസഫ്, സി.വി ഉഷ, ശ്രീജ സന്തോഷ്, കെ.ഖൈറുന്നിസ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!