കുടുംബശ്രീ വാര്‍ഷികം

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികവും പൊതുസഭയും പട്ടാണിക്കുപ്പ് യു ടി സി സെന്റ് തോമസ് സ്‌കുളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. തൊഴിലുറപ്പ് മേഖലയില്‍ നുറ് തൊഴില്‍ ദിനങ്ങള്‍…

ജനങ്ങള്‍ക്ക് ഭീക്ഷണിയായി തേനീച്ച കൂടുകള്‍

മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിലെ തേനീച്ചക്കൂടുകള്‍ പൊളിച്ച് മാറ്റാന്‍ അധികൃതകര്‍ തയ്യാറാകത്തതിനെതിരേ നാട്ടുകാര്‍. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയുടെ മുമ്പിലായാണ് തേനീച്ചക്കൂടുകള്‍.ജനപ്രതിനിധികള്‍ക്കും ഓഫീസിലെ…

സിഒഎ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.

കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരികുന്നതിന് ഇടപെടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.സിഒഎ 12-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിലയന്‍സ് പോലുള്ളവരുടെ കുത്തക സ്വഭാവം…

അന്തിയുറങ്ങാന്‍ തെരുവോരം 29ന് രാപകല്‍ സമരം

ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ അന്തിയുറങ്ങാന്‍ തെരുവോരം എന്ന പ്രമേയവുമായി 29ന് വൈകുന്നേരം കല്‍പ്പറ്റയില്‍ രാപകല്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടുംബസമേതമാണ് ആദിവാസികള്‍ കല്‍പ്പറ്റ തെരുവിലെത്തുക,…

കാവല്‍ ലോഗോ പ്രകാശനം

മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ വളണ്ടിയര്‍മാരും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന സമ്പൂര്‍ണ്ണ ക്യാന്‍സര്‍ പ്രതിരോധ പദ്ധതിയായ കാവലിന്റെ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ സഹദ്…

സഹപാഠിക്ക് വീടൊരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍

തറക്കല്ലിട്ട് 65-ാം ദിവസം സഹപാഠിക്ക് വീടൊരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍.പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് സ്‌കൂളിലെ സഹപാഠിയായ എസ്. പി. സി കേഡറ്റിന് അതിവേഗത്തില്‍ സ്വപ്നഭവനമൊരുക്കി മാതൃകയാകുകയാണ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സ.്‌സ്‌കൂളിലെ…

വാര്‍ഷികാഘോഷവും യാത്രയയപ്പും

മാനന്തവാടി ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് എല്‍.പി.സ്‌കൂള്‍ 44-ാം വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ഗ്രേസി ടീച്ചര്‍,അധ്യാപകന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും നഗരസഭ വൈസ്…

അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സോക്കര്‍ സ്റ്റാര്‍ വള്ളിയൂര്‍ക്കാവ് ഒരുക്കുന്ന എട്ടാമത് അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ തുടക്കം.നഗരസഭ കൗണ്‍സിലര്‍ ശ്രീലത കേ ശവന്‍ ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്ക്…

നേന്ത്രവാഴക്കുല സംഭരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചു.

ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന നേന്ത്രവാഴക്കുല സംഭരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. കേന്ദ്രത്തിലെ സംഭരണ ശേഷി കവിഞ്ഞതാണ് നേന്ത്രക്കായ സംഭരണം നിറുത്താന്‍ കാരണം. ഇതുവരെ 370 ടണ്‍ നേന്ത്രക്കായയാണ്…

പ്രവര്‍ത്തന വര്‍ഷഉദ്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും

കെസിവൈഎം മാനന്തവാടി രൂപത പ്രവര്‍ത്തന വര്‍ഷഉദ്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും സംഘടിപ്പിച്ചു. ബത്തേരി അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ പരിപാടി കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് കുമാരി ലിമിന ജോര്‍ജ് ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡണ്ട് ബിബിന്‍…
error: Content is protected !!