മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ വളണ്ടിയര്‍മാരും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന സമ്പൂര്‍ണ്ണ ക്യാന്‍സര്‍ പ്രതിരോധ പദ്ധതിയായ കാവലിന്റെ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ സഹദ് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ഷൈജ, ആസ്റ്റര്‍ വളണ്ടിയര്‍ കോഡിനേറ്റര്‍ ഡോ. ഷാനവാസ് പള്ളിയാല്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. അരുണ്‍ തോമസ്,ജനറല്‍ സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. ശശികുമാര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. സുദര്‍ശന്‍ പുട്ടുസ്വാമി, ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. എ.മുനീര്‍, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയിലെ പരിശീലകരായ ഡോ. ഹര്‍ഷ ഗംഗാധരന്‍, ഡോ. കീര്‍ത്തന .ആര്‍. ഷേണായി, പിടിഎ പ്രസിഡണ്ട് നജീബ് കാരാടന്‍, റഫറല്‍ മാര്‍ക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍ കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.