ഓര്‍ത്തുവെക്കാം ജില്ലാ കൊവിഡ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0

സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തില്‍ ജില്ലാ കൊവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കി. കൊവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റൈനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് അതത് ജില്ലകളില്‍ തന്നെ വിളിക്കാനായാണ് ജില്ലാ കോള്‍ സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്.

വയനാട് 8590902880, 0493 6202343, 0493 62092375

ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികള്‍, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗിയെ ആശുപത്രിയില്‍ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തില്‍ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്. കൊവിഡിനെപ്പറ്റിയുള്ള എല്ലാവിധ സംശയങ്ങള്‍ക്കും ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണ്.

ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരുകള്‍:

തിരുവനന്തപുരം 0471 2733433, 0471 2779000, 91886 10100, 0471 2475088, 0471 2476088

കൊല്ലം 0474 2797609, 8589015556, 0474 2794027, 7592003857

പത്തനംതിട്ട 0468 2228220, 0468 2322515

ആലപ്പുഴ 0477 2239030, 0477 2239037, 0477 2239036, 0477 22339999

കോട്ടയം-9188610015, 9188610017, 9188610016

ഇടുക്കി 0486 2249600, 1800 4255640, 1800 5991270

എറണാകുളം- 0484 2368802, 0484 2368702

തൃശൂര്‍ 7034099933, 70344099901, 9400066921, 9400066922, 9400066923, 9400006925

പാലക്കാട് 0491 2510574, 0491 2510579, 0491 2510589, 9400066922, 9400006924, 9400006923, 9400006925

മലപ്പുറം 04832733251, 04832733252, 9846700711

കോഴിക്കോട് 0495 2371471, 0495 2376063, 7594042133

വയനാട് 8590902880, 0493 6202343, 0493 62092375

കണ്ണൂര്‍ 0497 2700194, 0497 2760131, 0497 2760132

കാസര്‍ഗോഡ് 9946000293, 9946000493

 

Leave A Reply

Your email address will not be published.

error: Content is protected !!