തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

ബത്തേരി പള്ളി കണ്ടി മണിയാണി നൗഷാദിന്റെ മകള്‍ 9 വയസുകാരി അസ്ന ഫാത്തിമക്കാണ് ഇന്ന് രാവിലെ പള്ളികണ്ടി മലങ്കര വയലില്‍ വെച്ച് തെരുവ് നായയുടെ കടിയേറ്റത്.വീട്ടില്‍ നിന്ന് സമീപത്തെ കടയില്‍ പോയ സമയത്താണ് തെരുവ്നായ അസ്നയെ…

നാക് എ ഗ്രേഡ് നേട്ടത്തിന്റെ ആഘോഷം

ഗവ കോളേജ് മാനന്തവാടി നാക് എ ഗ്രേഡ് നേട്ടത്തിന്റെ ആഘോഷ ഉദ്ഘാടനം ഒ ആര്‍ കേളു എം.എല്‍ എ നിര്‍വഹിച്ചു. അന്തരിച്ച ക്യാപ്റ്റന്‍ കെ.എല്‍ ശശിമാസ്റ്ററുടെ സ്മരണാര്‍ത്ഥം സ്റ്റാഫ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ കെ.എല്‍ ശശിമാസ്റ്റര്‍ സ്മാരക പുരസ്‌ക്കാരം…

പ്രതിഷേധ പ്രകടനം നടത്തി

ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ആളുകളെ മതം ചോദിച്ച് ആക്രമിച്ചിട്ടും പോലീസ്…

സ്‌കൂള്‍ 22-ാം വാര്‍ഷികം ആഘോഷിച്ചു

ഉദയഗിരി എല്‍പി സ്‌കൂള്‍ 22-ാം വാര്‍ഷികം ആഘോഷിച്ചു.തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍ അധ്യക്ഷയായിരുന്നു.സ്‌കൂളിലെ അദ്ധ്യാപിക ആന്‍സി നിര്‍മിച്ച 'പാടം പൂത്ത കാലം'…

വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കും

വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് വിവിധ പദ്ധതികള്‍ക്ക് വെള്ളമുണ്ടയില്‍ തുടക്കം കുറിച്ചു. ജീവനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍. പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം.…

നഷ്ടപരിഹാരം ഉടന്‍ നല്‍കണം

വാഴക്കൃഷി ഇന്‍ഷൂറന്‍സ് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം.ഇന്‍ഷൂറന്‍സ് തുക വിതരണം ചെയ്യുന്നതില്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വോഷിച്ച് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപം…

ക്ഷീര അവാര്‍ഡ് ഏറ്റുവാങ്ങി

സംസ്ഥാനതലത്തില്‍ ക്ഷീരമേഖലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ച ജില്ലാപഞ്ചായത്തിനുളള അവാര്‍ഡ് വയനാട് ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സംസ്ഥാന ക്ഷീരമേളയില്‍ മന്ത്രി വി.എസ് സുനില്‍കുമാറില്‍…

ജില്ലാ പോലീസ് കായിക മേള സമാപിച്ചു

മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടത്തിയ ജില്ലാ പോലീസ് കായിക മേള സമാപിച്ചു.സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പോലീസ് മേധാവി ഇളങ്കോ ആര്‍ ഐപിഎസ് നിര്‍വ്വഹിച്ചു.വയനാട് ജില്ലാ പോലീസ് കായിക മേള മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍…

ലഹരിവിരുദ്ധ കൂട്ടായ്മ

സംസ്ഥാന എക്സൈസ് വകുപ്പും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും അമ്പലവയല്‍ പബ്ലിക് ലൈബ്രറിയും ചേര്‍ന്ന് ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാപ്പഞ്ചായത്തംഗം എന്‍.പി. കുഞ്ഞുമോള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ…

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്

പച്ചപ്പ് പദ്ധതിയുടെ 'ചെരാത്' ക്യാമ്പസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് നെഹ്റു യുവ…
error: Content is protected !!