ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ആളുകളെ മതം ചോദിച്ച് ആക്രമിച്ചിട്ടും പോലീസ് നോക്കിനില്‍ക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. അമ്പലവയല്‍ ടൗണില്‍ പ്രകടനത്തിന് കണക്കയില്‍ മുഹമ്മദ്, ഷിഹാബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Advertisement -
- Advertisement -