കടക്കെണി ആത്മഹത്യ കൊലക്കുറ്റത്തിനു കേസെടുക്കണം

പയ്യംമ്പള്ളി കാടംകൊല്ലി മങ്ങംപറ രാജന്റെ ആത്മഹത്യ ബാങ്ക് മാനേജരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍.അസോസിയേഷന്‍ ജില്ലാ നേതാക്കള്‍ ഇന്ന് രാജന്റെ വീടിലെത്തി കുടുംബാഗങ്ങളെ കണ്ടു. ബാങ്കുകളുടെ…

സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ആദ്യാക്ഷരം കുറിച്ച വാളാട് എഎല്‍പി സ്‌കൂള്‍ 72-ാം വാര്‍ഷികം ആഘോഷിച്ചു. കാര്യ പരിപാടി തവിഞ്ഞാല്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ജെ ഷജിത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍…

ജനകീയ പ്രതിരോധം നാളെ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെള്ളമുണ്ടയില്‍ നാളെ ലീഗിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധം നടക്കും.സുപ്രീം കോടതി അഭിഭാഷക രഷ്മിത രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഞായറാഴ്ച വൈകുന്നേരം 4…

മിഷന്‍ ഇന്ദ്രധനുഷ് ദൗത്യം സമാപിച്ചു

പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം വിശദീകരിക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് ദൗത്യം സമാപിച്ചു. ഒരാഴ്ചയാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് ബോധവല്‍ക്കരണ പരിപാടികള്‍ നടന്നത്. കല്‍പ്പറ്റ എം.സി ഓഡിറ്റോറിയത്തില്‍ സമാപന ശില്‍പ്പശാല…

ആഭ്യന്തര വകുപ്പിനെതിരെ കോണ്‍ഗ്രസ്സ് മാര്‍ച്ച്

പോലീസ് വകുപ്പിലെ തോക്കും ഉണ്ടയും കാണാതായ സംഭവം കോണ്‍ഗ്രസ്സ് മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് മുന്‍ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായാണ് മാനന്തവാടി…

ജനജാഗ്രത സദസ് സംഘടിപ്പിച്ചു

മതസൗഹാര്‍ദ്ദം സംരക്ഷിക്കുക, അക്രമം അവസാനിപ്പിക്കുക, കുറ്റവാളികളെ ശിക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി പി ഐ എം.മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ജനജാഗ്രത സദസ് സംഘടിപ്പിച്ചു.സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി വി…

രണ്ട് വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

രണ്ട് വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. മാനന്തവാടി പഞ്ചാരകൊല്ലി ഓങ്ങാറോമീത്തല്‍ മുസ്തഫയാണ് ഉദാരമതികളുടെ സഹായം തേടുന്നത്.ചികിത്സാ സഹായം സ്വരൂപിക്കുന്നതിന് കനാറാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയതായി ചികിത്സാ സഹായ കമ്മിറ്റി…

രാജ്യത്തെ 50 സില്‍ക്ക് ജില്ലകളില്‍ വയനാടും

ഒരു ജില്ല ഒരു ഉല്‍പ്പന്നം സില്‍ക്ക് ജില്ലകളില്‍ വയനാടും രാജ്യത്തെ 50 സില്‍ക്ക് ജില്ലകളില്‍ ഒന്നമാതായാണ് വയനാടിനെ തിരഞ്ഞെടുത്തത്. അനുയോജ്യമായ കാലവസ്ഥയും കര്‍ഷകരുടെ വിപണന സൗകര്യവും കണക്കിലെടുത്താണ് കേന്ദ്ര വസ്ത്ര മന്ത്രാലയം വയനാടിനെ…

കടബാധ്യത; വീണ്ടും കര്‍ഷക ആത്മഹത്യ

പയ്യംമ്പള്ളി കാടംകൊല്ലി മങ്ങംപ്പറ രാജന്‍ (52) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തിലാണ് രാജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യംമ്പള്ളി കനാറ ബാങ്കില്‍ നിന്നും വായ്പ എടുത്തതിന്റെ റവന്യു റിക്കവറി നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.…

പോക്സോ കേസുകള്‍ക്ക് ജില്ലയില്‍ അതിവേഗത കോടതി

പോക്സോ കേസുകള്‍ക്കും പീഡന കേസുകള്‍ക്കുമായി ജില്ലയില്‍ അതിവേഗത കോടതി വരുന്നു.സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതുതായി അനുവദിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ വയനാടിനനുവദിച്ച കോടതിയാണ് കല്‍പ്പറ്റ…
error: Content is protected !!