Sign in
Sign in
Recover your password.
A password will be e-mailed to you.
സംസ്ഥാനത്ത് പൊതുപരിപാടികള്‍ ഒരുമാസത്തേക്ക് റദ്ദാക്കി
കൊറോണ വൈറസ് പകരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതുപരിപാടികള്‍ ഒരുമാസത്തേക്ക് റദ്ദാക്കി. അംഗണ്‍വാടി മുതല്‍ 7ാം ക്ലാസ് വരെ പരീക്ഷകളും ക്ലാസുകളും റദ്ദാക്കി, അവധി ഇന്ന് മുതല്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്…
കൊറോണ പരിഭ്രാന്തി പരത്തരുത് ജില്ലാ കളക്ടര്‍
സംസ്ഥാനത്ത് വീണ്ടും കൊറേണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള അറിയിച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ അനാവശ്യ…
ബോധി ബോയ്‌സ് മീനങ്ങാടി ജേതാക്കള്‍
അഖില കേരള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബോധി ബോയ്‌സ് മീനങ്ങാടി ജേതാക്കള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വള്ളിയൂര്‍ക്കാവ് സോക്കര്‍ സ്റ്റാര്‍ സംഘടിപ്പിച്ച അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ചാന്‍സിേലേഴ്സ് വെള്ളമുണ്ടയെ…
നാളെ രാവിലെ ജനകീയ മാര്‍ച്ചും ധര്‍ണ്ണയും
പുല്‍പ്പള്ളി പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ കാപ്പിക്കുന്ന്, മൂഴിമല ,മരകാവ്, ചെറുവള്ളി, കുരിശുക്കവല, മാരപ്പന്‍ മൂല തുടങ്ങിയ പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വാതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ ചെതലയത്തെ…
തടയണ നിര്‍മ്മിച്ചു
പുല്‍പ്പള്ളി മേഖലയിലെ രൂക്ഷമായി കൊണ്ടിരിക്കുന്ന വരള്‍ച്ച പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പുല്‍പ്പള്ളി ജെ.സി.ഐ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു. തടയണകളില്‍ ഷട്ടറുകള്‍ ഇല്ലാത്തതുമൂലം വെള്ളം പാഴായി പോകുന്നത് തടഞ്ഞ് നിര്‍ത്തുന്നതിന്റെ ഭാഗമായാണ്…
എസ്എസ്എല്‍സി പരീക്ഷ നാളെ സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കൊറോണ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.13 ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ നാളെ പരീക്ഷാ ഹാളിലേക്ക്. എല്ലാ സ്‌കൂളുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം.
പരീക്ഷാ…
നാടിന്റെ ആഘോഷമായി മത്സ്യകൃഷി വിളവെടുപ്പ്
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കുളങ്ങളിലെ ഗിഫ്റ്റ് കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്ത തരിയോട് ഗ്രാമപഞ്ചായത്തിലെ ലക്ഷ്മി രാധാകൃഷ്ണന്‍ കര്‍ഷകയുടെ കുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് നാടിന്റെ
ആഘോഷമായി മാറി. തരിയോട് ഗ്രാമപഞ്ചായത്ത്…
സഹനത്തിന്റെ ആള്‍രൂപത്തിന് പാലിയേറ്റീവ് ഗ്രൂപ്പിന്റെ ആദരം
കവുങ്ങില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതം പറ്റി പതിനാറ് വര്‍ഷക്കാലമായി കിടപ്പിലായ മകനെ, ജോലിക്ക് പോലും പോകാതെ പരിചരിക്കുന്ന മാതാവിനെ വനിതാ ദിനത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് ആദരിച്ചു.…
തടയണ നിര്‍മ്മിച്ച് മാതൃകയായി മിറക്കിള്‍ യൂത്ത് ക്ലബ്
തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഒരു ദേശത്തിന്റെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തടയണ നിര്‍മ്മിച്ച് തേറ്റമല മിറക്കിള്‍ യൂത്ത് ക്ലബ് മാതൃകയായി.അഞ്ചു വര്‍ഷം മുന്‍പുവരെ കടുത്ത വരള്‍ച്ചയുടെ പിടിയിലായിരുന്നു തേറ്റമലയും പരിസര…
പിലാച്ചാല്‍ കോളനിയില്‍ കടുത്ത കുടിവെള്ളക്ഷാമം
വെള്ളമുണ്ട പിലാച്ചാല്‍ കോളനിയില്‍ കുടിവെള്ളത്തിന് കടുത്ത ബുദ്ധിമുട്ട് നേരിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അധികൃതരോട് പറഞ്ഞു മടുത്ത് പതിനഞ്ചോളം കുടുംബങ്ങള്‍.ഇവര്‍ക്കായി കുടിവെള്ള പദ്ധതികള്‍…