കൊറോണ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.13 ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ നാളെ പരീക്ഷാ ഹാളിലേക്ക്. എല്ലാ സ്‌കൂളുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം.
പരീക്ഷാ ഡ്യൂട്ടിയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കോവിഡ് ലക്ഷണമുള്ളവര്‍ക്കോ നീരിക്ഷണത്തിലുള്ള കുട്ടികള്‍ക്കോ പരീക്ഷ എഴുതാന്‍ സ്‌കൂളുകളില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഐസൊലേഷനില്‍ ഉള്ളവരാണെങ്കിസും സേ പരിക്ഷ എഴുതാന്‍ അനുവദിക്കും. രാവിലെ 9.30ന് ഫസ്റഅറ ബെല്ലോടെ കുട്ടികളെ ഹാളില്‍ പ്രവേശിപ്പിക്കും. 9.45ന് ചോദ്യ പേപ്പര്‍ നല്‍കും. 11.30വരെയാണ് പരീക്ഷ
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post