സുരക്ഷാ സംവിധാനങ്ങളില്ല ജീവന്‍ പണയംവെച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ മാസ്‌ക് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ലഭിക്കാതായതോടെ ജീവന്‍ പണയംവെച്ച് ജോലിചെയ്യുകയാണ്.കെ.എസ്.ആര്‍.റ്റി.സി ബത്തേരി ഡിപ്പോയിലെ ദീര്‍ഘദൂര ബസ് ജീവനക്കാര്‍ .ഡിപ്പോയില്‍ നിന്നും കോട്ടയം പത്തനംതിട്ട വഴി സര്‍വീസ്…

വനത്തിനുള്ളിലെ വറ്റാത്ത ജലസ്രോതസ്സുകള്‍ വന്യമൃഗങ്ങള്‍ക്ക് ആശ്വാസം

വേനല്‍ കനക്കുമ്പോഴും വന്യജീവികള്‍ക്കാശ്വാസം വനത്തിനുള്ളിലെ വറ്റാത്ത ജലസ്രോതസ്സുകള്‍.വരള്‍ച്ചമുന്നില്‍കണ്ട് വനംവകുപ്പ് നടത്തിയ മുന്നൊരുക്കമാണ് വനം ജലസമൃദ്ധമായി നില്‍ക്കാന്‍ കാരണം.തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ പുറത്തിറുങ്ങുന്നത്…

പിലാച്ചാല്‍ കോളനിയില്‍ കുടിവെള്ളമെത്തും

പിലാച്ചാല്‍ കോളനിക്കാരുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു.കളക്ടര്‍ ഇടപെട്ട് വെള്ളം എത്തിക്കാന്‍ തീരുമാനമായി.നടപടി വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്ന്.പഞ്ചായത്ത് അധികൃതര്‍ ഇടപെടുകയും,വിഷയം കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്…

നടപ്പാലത്തിന്റെ കൈവരി തകര്‍ന്നു തെന്‍ക്കുഴിക്കാര്‍ക്ക് ദുരിതയാത്ര

നടപ്പാലത്തിന്റെ കൈവരി തകര്‍ന്നു. നന്നാക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍, പ്രദേശവാസികളുടെ കാത്തിരിപ്പ് നീളുന്നു.പൂതാടി പഞ്ചായത്തിലെ പന്ത്രണ്ടാം വര്‍ഡിലെ തേന്‍കുഴി നടപ്പാലത്തിന്റെ കൈവരി തകര്‍ന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.ജീവന്‍…

കൊറോണ തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം

കൊറോണ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി.ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍…

അനധികൃത മദ്യവില്‍പ്പന തകൃതി

വടക്കനാട് മേഖലയില്‍ അനധികൃത മദ്യവില്‍പ്പന തകൃതി. മേഖലയിലെ ഗോത്രകോളനികളിലും പൊതുഇടങ്ങളിലുമാണ് വ്യാപകമായി അനധികൃത മദ്യവില്‍പ്പന നടത്തുന്നത്. മദ്യവില്‍പ്പനക്കെതിരെ എക്സൈസ്, പൊലീസ് വകുപ്പുകളുടെ ഭാഗത്തുനിന്നും അടിയന്തര നടപടിവേണമെന്നും ആവശ്യം.…

സ്‌ക്രാപ് ലോറികള്‍ അനാവിശ്യമായി തടയുന്നുവെന്ന് സ്‌ക്രാപ് മര്‍ച്ചന്റ് അസോസിയേഷന്‍

വയനാട്ടില്‍ നിന്നും സ്‌ക്രാപ് ലോഡുമായി പോകുന്ന ലോറികള്‍ ചെക്പോസ്റ്റുകളില്‍ തടഞ്ഞിടുന്നുവെന്ന് സ്‌ക്രാപ് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വയനാട്ടില്‍ നിന്നും കര്‍ണാകടത്തിലേക്ക് കൊണ്ട് പോകുന്ന സ്‌ക്രാപ്…

വന്യമൃഗശല്യത്തിനെതിരെ കര്‍ഷക രക്ഷാ മാര്‍ച്ച്

പുല്‍പള്ളി പഞ്ചായത്തിലെ മൂഴിമല , കാപ്പിക്കുന്ന്, കുരിശ്കവല, ചെറുവള്ളി, മാരപ്പന്‍മൂല മേഖലകളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂഴിമല വാര്‍ഡ് വികസന സമിതി നേതൃത്വത്തില്‍ ചെതലയം റേഞ്ച് ഓഫീസിലേക്ക് കര്‍ഷകരക്ഷാ…

പ്ലാസ്റ്റിക് മാലിന്യം കുന്ന്കുടി നടപടിയെടുക്കാതെ അധികൃതര്‍

പ്ലാസ്റ്റിക് മാലിന്യം കുന്ന് കുടി കിടക്കുന്നു. സംസ്‌കാരിക്കാന്‍ നടപടിയില്ല.പനമരം കാക്ക ത്തോട് ജനം സമരത്തിനൊരുങ്ങുമ്പോള്‍ പ്രശ്‌നം ഗൗരവത്തിലേടുക്കാതെ അധികൃതര്‍. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം…

നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുത്

ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച നിരീക്ഷണ കാലയളവില്‍ വീടുകളില്‍ നിന്ന് നിര്‍ദ്ദേശം ലംഘിച്ച് പുറത്ത് പോകുന്നത് കുറ്റകരമായി കണക്കാക്കുന്നതും പൊതുജനാരോഗ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല…
error: Content is protected !!