പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു.നീര്‍വാരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ നെടുക്കുന്ന് കോളനിയിലെ പരേതനായ കുരുന്തന്റെ മകള്‍ ശിവാനി(16) ആണു മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട്…

വെയ്റ്റിംങ് ഷെഡും പരിസരവും ശുചീകരിച്ചു

കണിയാരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കണിയാരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബസ് വെയിറ്റിംങ് ഷെഡും,പരിസരവും ശുചീകരിച്ചു.ശുചീകരണത്തിന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം എ.കെ റൈഷാദ്,മേഖലാ സെക്രട്ടറി രതീഷ് രാജന്‍,സുധീഷ് കണിയാരം, ഷെക്കീര്‍…

മുഴുവന്‍ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി വയനാട് ഒന്നാമത്

സംസ്ഥാനത്ത് ആദ്യമായി ജില്ലയിലെ എല്ലാ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി ജില്ലാ ആസൂത്രണ സമിതി. കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡ പ്രകാരമാണ് ജില്ലാ ആസൂത്രണ സമിതിയില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് ജില്ലാ…

വളണ്ടിയര്‍മാരായി ദുരന്ത നിവാരണ സേനാംഗങ്ങള്‍

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേനാംഗങ്ങളെ ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്തിന്റെ 700 വനിതാ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും, 300 ദുരന്ത നിവാരണ…

സമ്പൂര്‍ണ്ണ വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്

ജില്ലാ പഞ്ചായത്ത് 2020-21 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ഇത്തവണ വിവിധ പദ്ധതികള്‍ക്കായി അധിക തുക വകിയിരുത്തിയിട്ടുണ്ട്.  70.78 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ പ്രതീക്ഷിത വരവ്. 69.54 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.…

ജില്ലയില്‍ 1356 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇന്നലെ സ്ഥിരീകരിച്ച ഒരു പോസിറ്റീവ് കേസ് ഉള്‍പ്പെടെ 1356 പേര്‍ കൂടി ജില്ലയില്‍ നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 4281 ആയി. അഞ്ച് പേര്‍ ആസ്പത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 63 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍…

ലോക്ക് ഡൗണ്‍ കണ്‍ചിമ്മാതെ പോലീസിന്റെ ജാഗ്രത

കൊറോണ  സുരക്ഷാ മുന്‍കരുതലുമായി പോലീസിന്റെ മുഴുവന്‍ സമയ ജാഗ്രത.   വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയവരും  ക്വാറന്റയിന്‍ നിര്‍ദേശിച്ച വ്യക്തികളും റോഡിലും അങ്ങാടികളിലും ആളുകള്‍ ഇറങ്ങുന്നതിനെതിരെ ശക്തമായ…

കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധിതിയ്ക്ക് തുടക്കമായി

കൊറോണ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതി പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിച്ചു. 11 കമ്മ്യൂണിറ്റി കിച്ചണുകളാണ് ജില്ലയില്‍ പുതുതായി ആരംഭിച്ചത്. ജില്ലയിലെ…

ആശ്വാസമായി ‘അരികെ’

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഹോമിയോ വകുപ്പിന്റെ നേതൃത്വത്തില്‍ അരികെ പദ്ധതി ആരംഭിച്ചു. രോഗ ബാധയുടെ ഭാഗമായി മാനസിക സമ്മര്‍ദം അനുഭവപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം ടെലി മെഡിസിന്‍…

നിര്‍ധനര്‍ക്ക് ഭക്ഷണവുമായി കമ്മ്യൂണിറ്റി കിച്ചണ്‍

മാനന്തവാടി നഗരസഭയില്‍ കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങി.ആദ്യ ദിവസം ഭക്ഷണം നല്‍കിയത് 250ഓളം പേര്‍ക്ക്.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മാനന്തവാടി നഗരസഭ കുടുംബശ്രീയുമായി ചേര്‍ന്നാണ് കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം…
error: Content is protected !!