കിടപ്പു രോഗികള്‍ക്ക് താമസസ്ഥലത്ത് വാക്‌സീന്‍

0

സംസ്ഥാനത്തെ എല്ലാ കിടപ്പു രോഗികള്‍ക്കും അവരുടെ താമസസ്ഥലത്ത് പോയി കോവിഡ് വാക്‌സീന്‍ നല്‍കും. രോഗികളില്‍ നിന്നു വാകിസ്നേഷനുള്ള സമ്മതം വാങ്ങണം. സര്‍ക്കാര്‍ അംഗീകൃത നഴ്സിങ് യോഗ്യതയും റജിസ്ട്രേഷനുമില്ലാത്ത ജീവനക്കാര്‍ വാക്സീന്‍ നല്‍കാന്‍ പാടില്ല.സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. സംശയനിവാരണത്തിനു ഫോണ്‍: 1056,104,0471

വാക്സിനേഷന്‍ ടീം അംഗങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. വാക്സീന്‍ നല്‍കിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കണം. വാക്സിനേഷന്‍ സമയത്ത് അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപദേശത്തിനായി സര്‍ക്കാര്‍,

Leave A Reply

Your email address will not be published.

error: Content is protected !!