വെയ്റ്റിംങ് ഷെഡും പരിസരവും ശുചീകരിച്ചു
കണിയാരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കണിയാരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബസ് വെയിറ്റിംങ് ഷെഡും,പരിസരവും ശുചീകരിച്ചു.ശുചീകരണത്തിന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം എ.കെ റൈഷാദ്,മേഖലാ സെക്രട്ടറി രതീഷ് രാജന്‍,സുധീഷ് കണിയാരം, ഷെക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.