വയനാടിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കണം: മഹിളാ കോണ്‍ഗ്രസ്

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കടുത്ത വേനലില്‍ കൃഷിനാശമുണ്ടായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളിലെ കൃഷിയിടങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ കൃഷി…

റോഡ് നിര്‍മ്മാണത്തില്‍ വീഴ്ച; പ്രധാനമന്ത്രിക്ക് പരാതി അയച്ചു

വര്‍ഷങ്ങളായി നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വെങ്ങപ്പള്ളി ചൂര്യാറ്റ തെക്കുംതറ റോഡിന്റെ പ്രവര്‍ത്തിയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രദേശവാസികള്‍ പരാതി അയച്ചു. ബി.ജെ.പി വെങ്ങപ്പള്ളി പഞ്ചായത്ത്…

വ്യാഴാഴ്ച വരെ പരക്കെ മഴ; യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം,…

വേനല്‍ മഴ ആശ്വാസമായി; മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കും

സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി കെഎസ്ഇബി. വേനല്‍ മഴ ലഭിച്ചതോടെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിയിരുന്നു.…

വയനാട് വിഷന്‍ വാര്‍ത്തഫലം കണ്ടു: പ്രതീക്ഷയര്‍പ്പിച്ച് ഒരു നാടും ഗ്രാമ പഞ്ചായത്തും

കല്ലം ചിറ തൂക്കുപാലത്തിന്റെ ശോചനീയാവസ്ഥ നേരില്‍ കാണാനെത്തി എംഎല്‍എ ടി സിദ്ധീഖും ജനപ്രതിനിധികളും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരു നാടും ഗ്രാമ പഞ്ചായത്തും. കല്ലം…

നാലു വര്‍ഷ ഡിഗ്രി പഠനത്തിന് സ്‌കോളര്‍ഷിപ്പ്

നാലു വര്‍ഷ ഡിഗ്രി പഠനത്തിന് നടവയല്‍ സിഎം കോളജ് സ്‌കോളര്‍ഷിപ്പ് നല്‍കും. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി മേഖലാതലത്തില്‍ 14,15,16 തീയതികളില്‍ കോളജ് നടത്തുന്ന പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ്…

കൃഷി നാശമുണ്ടായ പ്രദേശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു

പുല്‍പ്പള്ളി പഞ്ചായത്തില്‍ വരള്‍ച്ചയെ തുടര്‍ന്ന് കൃഷി നാശമുണ്ടായ പ്രദേശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.വരള്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ കൃഷിനാശം പുല്‍പ്പള്ളി പഞ്ചായത്തിലാണ്.കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം…

അകാലത്തില്‍ വിടപറഞ്ഞ പ്രവര്‍ത്തകന് സ്നേഹവീടുമായി സിപിഎം.

മൂലങ്കാവ് ലോക്കല്‍ കമ്മറ്റിയംഗവും ചിത്രാലക്കര ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.പി ബൈജുവിന്റെ കുടുംബത്തിനാണ് സിപിഎം സ്നേഹവീടൊരുക്കുന്നത്. മൂലങ്കാവ് ചിത്രാലക്കരയില്‍ 560 സ്‌ക്വയര്‍ഫീറ്റിലാണ് വീടൊരുങ്ങുന്നത്. വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം…

വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കം

വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ രണ്ട് ജി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കോക്കടവ് ഫ്‌ലായിം ബോയ്‌സ് ക്രിക്കറ്റ്…

830 ഗ്രാം കഞ്ചാവുമായി രണ്ട്‌പേര്‍ പിടിയില്‍

കര്‍ണാടകയില്‍ നിന്നും കഞ്ചാവ് വാങ്ങി വില്‍പനയ്ക്കായി മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുപോകുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ എം.കെ. ലത്തീഫ്,ഇ. ഷംനാദ് എന്നിവരാണ് പിടിയിലായത്. പുല്‍പ്പള്ളി പോലീസ് രാവിലെ ഒമ്പത്…
error: Content is protected !!