ദൃശ്യം ചൈനീസിലേക്ക് റീമേക്ക് ചെയ്യുന്നു

രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള സിനിമയാകുകയാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകളിലേക്ക് ഇതിനകം റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശമാണ് കൈമാറിയിരിക്കുന്നത്. മലയാളത്തിലെ…

ആദിവാസികളുടെ ഭൂമിയിലുള്ള അവകാശംസംരക്ഷിക്കപ്പെടണം-സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ

മുഖ്യധാരയില്‍ നിന്നും പിന്‍തള്ളപ്പെട്ട ആദിവാസികളുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടുന്നതിനുള്ള നടപടികളാണ് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടതെന്ന് സി. കെ. ശശീന്ദ്രന്‍ എംഎല്‍എ. ഐക്യരാഷ്ട്രസഭയുടെ തദ്ദേശീയ ജനതയ്ക്കായുള്ള അവകാശ…

പള്ളിയറ രാമന്‍റെ മകൻ ബൈക്കപകടത്തിൽ മരിച്ചു

ബിജെപി ദേശീയ സമിതിയംഗം പള്ളിയറ രാമന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു കല്‍പ്പറ്റ: ബിജെപി ദേശീയ സമിതി അംഗവും വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരിയുമായ വയനാട് പള്ളിയറ രാമന്റെ മകന്‍ മോഹന്‍ദാസ്(40) ബൈക്കപകടത്തില്‍ മരിച്ചു. മാനന്തവാടി…

ഓണവിപണിയില്‍ വിജയഗാഥ മുഴക്കി കുടുംബശ്രീ

ഓണവിപണിയില്‍ വിജയഗാഥ മുഴക്കി കുടുംബശ്രീ. ഇത്തവണ കുടുംബശ്രീ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചത് എണ്‍പത്തിരണ്ടായിരം കിലോ പച്ചക്കറി.26 സിഡിഎസ് ഓണചന്തകളും 12 പ്രീമാര്‍്ക്കറ്റുകളുമാണ് വിപണിയിലിടപെട്ടുകൊണ്ട് കുടുംബശ്രീ നടത്തിയത്.

ബൈക്ക് മോഷ്ടാവിനെ പിടികൂടി.

ബൈക്ക് മോഷ്ടാവിനെ പിടികൂടി.കഴിഞ്ഞദിവസം മാനന്തവാടിയില്‍ നിന്ന് മോഷണ പോയ കെഎല്‍ 12 ഡി 4423 എന്ന നമ്പറിലുള്ള ബൈക്കുമായി വൈത്തിരി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് മോഷ്ടാവിനെ പിടികൂടിയത്. കണ്ണൂര്‍ വാരം സ്വദേശി മണി എന്ന മണികണ്ഠനെയാണ്…

മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്കായി ദ്വിദിന പരിശീലന ക്യാമ്പ്…

മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്കായി ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മേപ്പാടി പോലീസ്, ജില്ലാ മോട്ടോര്‍ വാഹനവകുപ്പ് എന്നിവ മുന്‍കയ്യെടുത്താണ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.…

മാനന്തവാടിയില്‍ ഇരു കുടുംബത്തില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

മാനന്തവാടിയില്‍ ഇരു കുടുംബത്തില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക്.ഒണ്ടയങ്ങാടി പള്ളിച്ചാംകുടിമത്തായി (62) മകന്‍ നിധീഷ് (29) ഉലഹന്നന്‍ (64) മകന്‍ ബൈജു എന്ന ജോസ് (35) കൂട്ടുങ്കല്‍ സിബി (30) ഇലഞ്ഞിക്കല്‍ ലിബിന്‍…

വിചിത്രയുടെ വീട്ടില്‍ കുടിവെള്ളം ലഭ്യമാക്കി

അമ്പലവയല്‍ ചീങ്ങേരി കോളനിയിലെ വിചിത്രയുടെ വീട്ടില്‍ കുടിവെളളം ലഭ്യമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കുടിവെള്ള പദ്ധതിയില്‍ നിന്നും വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയുമായി വിചിത്ര കളക്‌ട്രേറ്റിന് മുന്നില്‍ എത്തിയിരുന്നു. ഇതിനെ…

ആദിവാസി സമൂഹത്തിന് ആദരം ഊരുമൂപ്പന്‍മാര്‍ക്കൊപ്പം കളക്ടറുടെ ഓണസദ്യ

പട്ടികവര്‍ഗ്ഗക്കാര്‍ ഏറ്റവും കുടുതല്‍ അധിവസിക്കുന്ന വയനാട് ജില്ലയില്‍ പത്തോളം ആദിവാസി സമുദായങ്ങളിലെ ഊരുമൂപ്പന്മാര്‍ക്കൊപ്പം ജില്ലാ കളക്ടറുടെ ഓണസദ്യ ശ്രദ്ധേയമായി. പ്രാക്തന ഗോത്രവിഭാഗമായ കാട്ടുനായ്ക്ക ഊരുകളിലടക്കമുള്ള ജില്ലയിലെ വിവിധ…

വിനീത് ശ്രീനിവാസന്‍റെ ലുക്ക് പുറത്തായി

എബി എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആന അലറലോടലറൽ. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ വിനീതിന്‍റെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ്. കഴിഞ്ഞ ദിവസമാണ്…
error: Content is protected !!