നിര്‍ധനരായ കുട്ടികള്‍ക്ക് സൌജന്യ ശസ്ത്രക്രിയയും ചികിത്സയുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രി

0

 ഗുരുതര രോഗമുള്ള നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൌജന്യ ശസ്ത്രക്രിയയും ചികിത്സയും വാഗ്ദാനം ചെയ്ത് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രി. മിംസില്‍ ശിശുരോഗവിഭാഗം ആരംഭിച്ചതിന്‍റെ ഇരുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ്
ചെയര്‍മാന്‍ പത്മശ്രീ ഡോക്ടര്‍ ആസാദ് മൂപ്പന്‍ കുട്ടികള്‍ക്ക് സൌജന്യ ശസ്ത്രക്രിയ പ്രഖ്യാപിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!