ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കാന്‍ പദ്ധതിയുമായി സൗദി തൊഴില്‍ മന്ത്രാലയം

0

ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കാന്‍ പദ്ധതിയുള്ളതായി സൗദി തൊഴില്‍ മന്ത്രാലയം. പത്ത് വര്‍ഷം വരെ കാലാവധിയുള്ള കരാര്‍ നടപ്പാക്കുന്നതിനാണ് സാധ്യതകള്‍. തൊഴിലാളികൾ സ്ഥാപനങ്ങൾ മാറിപ്പോകുന്ന തുടർന്നുള്ള ദുരുപയോഗം തടയുന്നത് ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇതിനെപ്പറ്റി വിദഗ്ധ സമിതി പഠിച്ചു വരികയാണെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!