കുവൈത്തിൽ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്‍റെ പുതിയ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

0

കുവൈത്തിൽ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്‍റെ പുതിയ മന്ത്രിസഭ തിങ്കളാഴ്ച അമീറിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും.മന്ത്രി സഭ അംഗങ്ങൾ ആരെന്ന കാര്യത്തിൽ തീരുമാനമായി ല്ലെങ്കിലും. പഴയ മന്ത്രിസഭയിലെ പല മന്ത്രിമാരും തുടരുമെന്നാണ് സൂചന. പ്രധാന വകുപ്പുകൾ എല്ലാം പഴയ മന്ത്രിമാർ തന്നെ വഹിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!