മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

0

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി(84)അന്തരിച്ചു. ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതി ആയിരുന്നു.  ചികിത്സക്കിടെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2019 ഭാരതരത്‌നം നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!