പാസഞ്ചര്‍ വിമാനങ്ങളുടെ താല്‍ക്കാലിക വിലക്ക് സെപ്റ്റംബര്‍ 30 വരെ

0

ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങളുടെ താല്‍ക്കാലിക വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടി. അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും പ്രത്യേക അംഗീകാരമുള്ള വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് ഒരു സര്‍ക്കുലറില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!