ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്;

0

ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്;
20 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ
28 പേര്‍ക്ക്  രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍:ആഗസ്റ്റ് 27ന് ഇസ്രായേലില്‍ നിന്ന് എത്തിയ പുല്പള്ളി സ്വദേശിനി (43) യാണ് വിദേശത്തുനിന്ന് വന്ന് രോഗബാധിതയായത്. ആഗസ്റ്റ് 23 ന് നാഗാലാന്‍ഡില്‍ നിന്ന് വന്ന പയ്യമ്പള്ളി സ്വദേശി (40), 28ന് ബംഗാളില്‍ നിന്ന് വന്ന ബംഗാള്‍ സ്വദേശി (22), 29 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന തൃശൂര്‍ സ്വദേശി (60), ചെന്നൈയില്‍ നിന്ന് വന്ന ചെതലയം സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (49) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍:മൂലങ്കാവ് ബാങ്ക് ജീവനക്കാരുടെ സമ്പര്‍ക്കത്തിലുള്ള കുറുക്കന്‍മൂല സ്വദേശി (29), നൂല്‍പ്പുഴ സ്വദേശിനികള്‍  (60, 17) ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള ചുള്ളിയോട് സ്വദേശി (73), ബത്തേരി സമ്പര്‍ക്കത്തിലുള്ള ദൊട്ടപ്പന്‍കുളം സ്വദേശികള്‍ (സ്ത്രീകള്‍- 26, 44,  പുരുഷന്മാര്‍- 47, 24), തലശ്ശേരി ജ്വല്ലറി  ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള നായ്ക്കട്ടി സ്വദേശി (24), മീനങ്ങാടി ഹോട്ടല്‍ ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള  ബത്തേരി സ്വദേശി (48), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള മീനങ്ങാടി സ്വദേശി (49),  ചെതലയം സമ്പര്‍ക്കത്തിലുള്ള ചെതലയം സ്വദേശികള്‍ (30, 25), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള കുപ്പാടിത്തറ സ്വദേശിനി (13), മീനങ്ങാടി ഇലക്ട്രിക്കല്‍ ഷോപ്പ് സമ്പര്‍ക്കത്തിലുള്ള  മീനങ്ങാടി സ്വദേശി (44),  വെങ്ങപ്പള്ളി സമ്പര്‍ക്കത്തിലുള്ള പിണങ്ങോട് സ്വദേശികള്‍  (44, 45, 60), ചെതലയം മൃഗാശുപത്രി ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള ഓടപ്പള്ളം സ്വദേശിനി (46), ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള  കുപ്പാടി സ്വദേശിയായ, ഉറവിടം അറിയാത്ത രണ്ട് വയസ്സ്‌കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് അഡ്മിറ്റ് ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!