പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 

0

സംസ്ഥാനത്ത് 85.13 വിജയശതമാനം
വി.എച്ച്.എസ്.ഇയില്‍ 81.8 ശതമാനം വിജയം. വയനാട് ഒന്നാമത്.
പുനര്‍ മൂല്യനിര്‍ണ്ണയത്തിന് 21 വരെ അപേക്ഷിക്കാം.
പ്ലസ്  വണ്‍ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി. ഫലപ്രഖ്യാപനം ഈ മാസം ഉണ്ടാകും
ജുലൈ 24 മുതല്‍ പ്ലസ് വണ്‍ പ്രവേശത്തിനുള്ള ആപ്ലിക്കേഷന്‍ സ്വീകരിച്ച് തുടങ്ങും

Leave A Reply

Your email address will not be published.

error: Content is protected !!