ന്യൂസ് അലേര്‍ട്ട്‌

0

ഈ മാസം ആറാം തീയ്യതി കമ്പളക്കാട് ഹൈപ്പര്‍ സിറ്റി  സ്ഥാപനത്തില്‍ വൈകുന്നേരം 3 മണിമുതല്‍ എത്തിയ മുഴുവന്‍  ആളുകളും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  അറിയിച്ചു  . ഫോണ്‍ : 9447251273

Leave A Reply

Your email address will not be published.

error: Content is protected !!