യുവാക്കളെ അണിനിരത്തി രണ്ടാം ദിന സത്യാഗ്രഹം

0

 

വയനാട് മെഡിക്കല്‍ കോളേജ് കര്‍മ്മസമിതി കലക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന ദശദിന സത്യാഗ്രഹ സമരം ഇന്ന് രണ്ടാം ദിനം.ആറ് യുവാക്കളാണ് ഇന്ന് സത്യാഗ്രഹമിരിക്കുന്നത്.സമരം കല്‍പ്പറ്റ നഗര സഭ ചെയര്‍മാന്‍ കെയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ മുട്ടില്‍ അധ്യക്ഷനായിരുന്നു.കര്‍മ്മ സമിതി ചെയര്‍മാന്‍ ഇ.പി.ഫിലിപ്പ് ക്കുട്ടി
ഗഫൂര്‍ വെണ്ണിയോട്, വിജയന്‍ മടക്കി മല, വി. അബ്ദുള്ള , സി.പി. അഷ്‌റഫ് , അഷ്‌റഫ് പുലാട്, ,ടി.ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

ടി. അജ്മല്‍ പനമരം, ഷാജി ചോമയില്‍, സഫിര്‍ സ്‌റ്റൈലോ, ജോബിന്‍ ജോസ്, സിറാജ് സിദ്ദീഖ്, സതീഷ് കുമാര്‍ എന്നിവരാണ് ഇന്ന് സത്യാഗ്രഹമിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!