അല്‍കരാമ സെന്റിന് തുക കൈമാറി

0

രണ്ടാം വര്‍ഷത്തിലേക്ക് കടന്ന വെള്ളമുണ്ട അല്‍ കരാമ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തകരുടെ യോഗവും വിവിധ വാട്‌സപ്പ് ഗ്രൂപ്പുകളും, സന്നദ്ധ സംഘടനകളും, വ്യക്തികളും സമാഹരിച്ച തുക സെന്റര്‍ പ്രവര്‍ത്തനത്തിനായി ഭാരവാഹികള്‍ക്ക് കൈമാറ്റി .പരിപാടി ഡോക്ടര്‍ ഗോകുല്‍ ദേവ് ഉദ്ഘാടനം ചെയ്തു, എം സി ഇബ്രാഹിം ഹാജി അധ്യക്ഷനായിരുന്നു. കൈപ്പണി ഇബ്രാഹിം, സാബു പി ആന്റണി,എകരത് മൊയ്തുഹാജി, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!