കാണാതായതായി പരാതി

0

പുത്തന്‍കുന്ന് മേക്കാടന്‍ ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിയെ കാണാനില്ല. കണ്ണൂര്‍ കണ്ണവം സ്വദേശി തടത്തി പറമ്പ ഫനീഫ (31) യെയാണ് ഈ മാസം ഇരുപതാം തിയതി മുതല്‍ കാണാതായത്. എന്തെങ്ങിലും വിവരം ലഭിക്കുന്നവര്‍ നൂല്‍പ്പുഴ പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.
Ph: 043936263400,SHO : 9747038 425,9746637365.

 

Leave A Reply

Your email address will not be published.

error: Content is protected !!