Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
S bathery
37.28 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
സുല്‍ത്താന്‍ ബത്തേരി 37.28 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. 18.06.24 ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെ പാലക്കാട് സ്വദേശികളായ മണ്ണാര്‍ക്കാട് അരിയൂര്‍ വെള്ളക്കാട്ടില്‍ വീട്ടില്‍ ബി ഷനൂബ് (22), കരിമ്പുഴ…
വീട് കുത്തിതുറന്ന് മോഷണം
സി.എം ഫിഷറീസ് ഉടമ മലപ്പുറം സ്വദേശി കൂരിമണ്ണില്‍പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടിലാണ് മോഷണം നടന്നത്. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലക്ഷത്തോളം രൂപ മോഷണം പോയി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.…
കാട്ടാന മതില്‍ തകര്‍ത്തു
വേലിയമ്പം ലക്ഷ്മി നിലയം ബാലാമണിയുടെ വീടിനോട് ചേര്‍ന്ന മതിലാണ് ബുധനാഴ്ച പുലര്‍ച്ചെ കാട്ടാന തകര്‍ത്തത്. കോണ്‍ക്രീറ്റ് ചെയ്ത മതിലിന്റെ ഭൂരിഭാഗവും തകര്‍ന്നു. നിരവധി കൃഷികളും ആന വ്യാപകമായി നശിപ്പിച്ചു. നെയ്ക്കുപ്പ വനത്തില്‍ ദിവസങ്ങളായി മേഖലയില്‍…
വന്യമൃഗ ശല്യം: ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും
പുല്‍പ്പള്ളി പഞ്ചായത്തിലെ അതിരൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ്സ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി. സംഭവത്തില്‍ 22ന് രാവിലെ 10 മണിക്ക് പുല്‍പ്പള്ളി ഫോറസ്റ്റ്…
ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; വന്‍ കൃഷി നാശം
പുല്‍പ്പള്ളി മൂഴിമലയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. ഞായറാഴ്ച രാത്രി ഒന്നരയോടെ മൂഴിമല അഖില്‍ നിവാസില്‍ ഉദയയുടെ വീടിന് മുന്നിലെത്തിയ കാട്ടാന ഒന്നര മണിക്കൂറോളം വീടിനോട് ചേര്‍ന്ന് നിലയുറപ്പിക്കുകയും മുറ്റത്തെ കപ്പ,…
സ്വകാര്യ ബസ്സിനു നേരെ കാട്ടാന ആക്രമണം
നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനു നേരെ കാട്ടാനയുടെ ആക്രമണം. കല്ലൂര്‍ പുത്തഞ്ചിറകുന്നില്‍ കെ.എം മര്‍വ്വന്റെ ഉടമസ്ഥതയിലുള്ള ബസിനുനേരെ കാട്ടാന ആക്രമണം. മുത്തങ്ങ തകരപ്പാടിയില്‍ ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരി പൊന്‍കുഴി…
എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗ് സന്ദര്‍ശിച്ച് എ കെ ശശീന്ദ്രന്‍
ഇരുളത്ത് സ്ഥാപിക്കുന്ന സമാര്‍ട്ട് ഇ ഫെന്‍സിംങ് വിജയിച്ചാല്‍ സമാനമായ പദ്ധതികള്‍ ശാസ്ത്രീയമായി വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് ഉപയോഗപ്പെടുത്തുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ജോലിയില്‍ കുറച്ച് കൂടി ജാഗ്രത…
കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു
മൂഴിമല കുരിശുകവലയ്ക്ക് സമീപം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സമീപത്തെ വനത്തില്‍നിന്നും കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് കടന്നത്. ഒറ്റക്കുന്നേല്‍ തോമസ്, കോതാട്ടുകാലായില്‍ ബേബി, കവുങ്ങുംപള്ളി തോമസ്,…
കൊടും കുറ്റവാളിയെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു
ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍, മൂന്ന്പാലം, ചക്കാലക്കല്‍ വീട്ടില്‍ സുജിത്ത്(28)നെ പുല്‍പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. എച്ച്.ഓ പി. സുഭാഷിന്റെ…
വന്യമൃഗങ്ങള്‍ ജാഗ്രതൈ, എലിഫെന്റ് ഫെന്‍സിങ് കേരളത്തിലെ ആദ്യ പരീക്ഷണം വയനാട്ടില്‍
ഫസ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ് സ്മാര്‍ട്ട് ഫെന്‍സ് ദി എലിഫെന്‍സ് കേരളത്തില്‍ ആദ്യമായി വയനാട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിച്ചു. ദിനം പ്രതി വര്‍ദ്ധിക്കുന്ന വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരത്തിന് വേണ്ടിയുള്ള…