Browsing Category

S bathery

ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസ്; ഡല്‍ഹി സ്വദേശി…

നൂല്‍പ്പുഴ: ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഡല്‍ഹി സ്വദേശിയെ നൂല്‍പ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ജാമിയ നഗര്‍ സ്വദേശിയായ അര്‍ഹം സിദ്ധീഖിയെ(34)യാണ് ഡല്‍ഹിയില്‍ ചെന്ന് പിടികൂടിയത്.…

ചന്ദനമരം മുറിച്ച് കടത്തി

പുല്‍പ്പള്ളി ടൗണിലെ വയനാട് ലക്‌സ് ഇന്‍ റിസേര്‍ട്ടിന്റെ മുന്നില്‍ നിന്ന ചന്ദനമരം മോഷണം പോയി. ചൊവ്വാഴച രാത്രി 11.30 ഓടെയാണ് എട്ടടി പൊക്കവും രണ്ടടി വണ്ണം 20 വര്‍ഷം പഴക്കമുള്ള ചന്ദന മരം മുറിച്ച് കടത്തിയത്. സംഭവത്തില്‍ പുല്‍പ്പള്ളി പോലീസിനും…

കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി

സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. മലപ്പുറം, നെച്ചിക്കുന്നത്ത് വീട്ടില്‍ വേണുഗാനനെ(52)യാണ് തൃശൂരില്‍ നിന്ന് പിടികൂടിയത്. ബത്തേരി കോട്ടക്കുന്നില്‍ വീട് കുത്തിതുറന്ന് 15…

പല്ലുകള്‍ കൊഴിഞ്ഞു, മുറിവേറ്റു; കൂട്ടിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍

കേണിച്ചിറയില്‍ കൂട്ടിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വനം വകുപ്പ്. പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ട്. കടുവയുടെ മുന്‍ഭാഗത്തെ പല്ലുകള്‍ കൊഴിഞ്ഞ നിലയിലാണെന്നും ശരീരത്തില്‍ മുറിവുകളേറ്റിട്ടുണ്ടെന്നും വനം വകുപ്പ്…

എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശിയെ എക്‌സൈസ് പിടികൂടി. കുഴിക്കാട്ടുശ്ശേരി പരിയാടന്‍ വീട്ടില്‍ ലിബിന്‍ ജോണ്‍സണ്‍ (26) ആണ് അറസ്റ്റിലായത്.ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഒരു…

കടുവയെ മയക്കുവെടി വയ്ക്കും; ഉത്തരവിറക്കി

കേണിച്ചിറയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി. വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. കടുവ കൂട്ടില്‍ കയറിയില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടാനാണ്…

മാന്‍ വേട്ട; ഒരാള്‍ കൂടി അറസ്റ്റില്‍

വയനാട് വന്യജീവി സങ്കേതത്തില്‍ മാനിനെ കുരുക്ക് വെച്ച് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചീയമ്പം 73 കോളനിയിലെ രാഹുല്‍ (22) ആണ് അറസ്റ്റിലായത്. കുറിച്യാട് യെയ്ഞ്ചില്‍ വണ്ടിക്കടവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകിട്ടായിരുന്നു…

കടുവയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിനു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. കൂട്…

മാനിനെ കുരുക്ക് വെച്ച് പിടികൂടിയ ആള്‍ അറസ്റ്റില്‍

വയനാട് വന്യജീവി സങ്കേതത്തില്‍ മാനിനെ കുരുക്ക് വെച്ച് പിടികൂടിയ ആള്‍ അറസ്റ്റില്‍. ചീയമ്പം 73 കോളനിയിലെ ബാലന്‍ (60) ആണ് അറസ്റ്റിലായത്. പുള്ളിമാനിന്റെ ജഡവും പിടികൂടാന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. കുറിച്യാട് റെയിഞ്ചില്‍ വണ്ടിക്കടവ്…

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു

കേണിച്ചിറ എടക്കാട് വയലില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഉച്ചക്ക് 12 മണിയോടെവയലില്‍ കൃഷി പണി എടുത്തുകൊണ്ടിരിക്കുന്ന കര്‍ഷകനാണ് കടുവയെ കണ്ടത.് വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.…
error: Content is protected !!