എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കമ്പളക്കാട് ചേക്ക്മുക്ക് സ്വദേശി നെല്ലിക്കല്‍ രമേശന്‍ (53) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ മരണപ്പെട്ടു.ഭാര്യ: ഷീപ. മക്കള്‍: അക്ഷയ്,അദ്വൈദ്.
Sign in
Sign in
Recover your password.
A password will be e-mailed to you.