Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
SPORTS
ഇനി ലോകകപ്പിലും ഒന്നാമൻ, ചരിത്രനേട്ടത്തിൽ ശ്രീലങ്കൻ ഇതിഹാസത്തെ പിന്നിലാക്കി വിരാട് കോഹ്ലി
ഐസിസി ടി20 ലോകകപ്പിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി, ബംഗ്ലാദേശിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് ഈ ചരിത്രനേട്ടം കിങ് കോഹ്ലി സ്വന്തമാക്കിയത്.
മത്സരത്തിൽ 44 പന്തിൽ 8 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 64 റൺസ്…
ദക്ഷിണാഫ്രിക്കന്‍ മധ്യനിര കരുത്തുകാട്ടി; ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി
ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം കണ്ടു. 19.4 ഓവറില്‍ അഞ്ചുവിക്കറ്റ്…
പെര്‍ത്തില്‍ ഇന്ന് ആവേശപ്പോര്; പേസ് ആക്രമണത്തിന് സൗത്ത് ആഫ്രിക്ക;
തുടര്‍ച്ചയായ മൂന്നാം ജയത്തിലേക്ക് എത്തി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇറങ്ങുന്നു. പെര്‍ത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് ആണ് മത്സരം.
നിലവില്‍ രണ്ടാം ഗ്രൂപ്പില്‍ 4…
വീണ്ടും തോറ്റ് പാക്കിസ്ഥാന്‍;പെര്‍ത്തില്‍ അട്ടിമറി ജയം
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12-ല്‍ പാക്കിസ്ഥാന് തോല്‍വി.രണ്ടാംമത്സരത്തില്‍ സിംബാവേയോട് തോറ്റത് ഒരു റണ്ണിന്.
ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍…
ടി20 ലോകകപ്പ്: ഓറഞ്ച് പടയെയും വീഴ്ത്തി; രണ്ടാം ജയവുമായി ഇന്ത്യ ഒന്നാമത്
ടി-20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. 56 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവച്ച 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റണ്‍സ് നേടി.…
ലോകകപ്പോടെ ലിയോണല്‍ മെസി വിരമിക്കുമോ?
ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന് ശേഷവും അര്‍ജന്റീന
ടീമില്‍ തുടരുമെന്ന സൂചന നല്‍കി സൂപ്പര്‍താരം ലിയോണല്‍ മെസി. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി മുമ്പ് പ്രഖ്യാപിച്ചപ്പോള്‍ അര്‍ജന്റീന ജേഴ്സിയില്‍ താരത്തെ ഇനി കാണാനാവില്ല…
കൊമ്പന്മാര്‍ക്ക് നിരാശ;ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി ഒഡീഷ
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ഒഡിഷ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷയുടെ വിജയം. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി…
അവസാന ഓവറിലെ ആന്റി ക്ലൈമാക്‌സ്;കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് ഇന്ത്യയുടെ മധുര പ്രതികാരം
ഒരു ത്രില്ലര്‍ സിനിമയുടെ സകല ചേരുവകളുമുണ്ടായിരുന്നു ടി20 ലോകകപ്പിലെ ഇന്ത്യ- പാക് സൂപ്പര്‍ 12 പോരാട്ടത്തിന്. അടിമുടി നാടകീയത കണ്ട ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് മധുര പ്രതികാരവും…
74 റണ്‍സിന്റെ കൂറ്റന്‍ ജയം; ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍
വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തായ്ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ആദ്യ സെമിയില്‍ ഇന്ത്യ മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത തായ്ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റിന് 74 റണ്‍സെടുക്കാനേയായുള്ളൂ. മൂന്ന്…
ദേശീയ ഗെയിംസ്; മെഡല്‍ എണ്ണം കൂട്ടാന്‍ കേരളം ഇന്നിറങ്ങും
ദേശീയ ഗെയിംസില്‍ മെഡല്‍ നില മെച്ചപ്പെടുത്താന്‍ കേരളം. വനിതകളുടെ ബാസ്‌ക്കറ്റ് ബോളില്‍ ഫൈനല്‍ തേടി കേരളം ഇന്ന് ഇറങ്ങും. സെമിയില്‍ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍. രാവിലെ 9 മണിക്കാണ് മത്സരം.
നീന്തലില്‍ സജന്‍ പ്രകാശ് ഇന്ന് വീണ്ടും…