Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
ഗുരുശ്രേഷ്ഠ അവാര്‍ഡ് പി.വി.ജയകുമാര്‍ മാസ്റ്റര്‍ക്ക്.
വൈസ് മെന്‍ ഇന്റര്‍നാഷണല്‍ കോഴിക്കോട് നോര്‍ത്ത് ക്ലബ്ബ് നല്‍കുന്ന 2023-24 വര്‍ഷത്തെ ഗുരുശ്രേഷ്ഠ അവാര്‍ഡ് തിരുനെല്ലി ചേകാടി ഗവ.എല്‍.പി.സ്‌കൂള്‍ പ്രഥമാദ്ധ്യാപകന്‍ പി.വി. ജയകുമാര്‍ മാസ്റ്റര്‍ക്ക്.കോഴിക്കോട് നടന്ന ചടങ്ങില്‍ വൈസ് മെന്‍ ക്ലബ്ബ്…
നാസിക്കിലെ യൂത്ത് ഫെസ്റ്റിവലില്‍ വയനാട്ടുകാരനായ ഷബീര്‍ അലിയും
മഹാരാഷ്ട്രയിലെ നാസിക്കില്‍ നടക്കുന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ വയനാട്ടുകാരനായ ഷബീര്‍ അലിയും. പത്ത് അംഗ കേരള ടീമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മാര്‍ച്ച് പാസ്റ്റിലും പരിപാടിയിലും പങ്കെടുത്തത്. കേരള സംസ്ഥാന യുവജനക്ഷേമ…
രോഗികളുടെ സംഗമവും ആംബുലന്‍സ് കൈമാറ്റ ചടങ്ങും
ലോക സാന്ത്വന ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പ്രസ്സ് ക്ലബ്ബ് വയനാട് മെഡിക്കല്‍ കോളേജ് സെക്കന്‍ഡറി പാലിയേറ്റീവിന്റെ സഹകരണത്തോടെ ജനുവരി 15ന് രോഗികളുടെ സംഗമവും ആംബുലന്‍സ് കൈമാറ്റ ചടങ്ങും നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍…
മാനന്തവാടി ക്ഷീരസംഘം വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് സൗജന്യമെഡിക്കല്‍ക്യാമ്പ്
അറുപതാം വാര്‍ഷികമാഘോഷിക്കുന്ന മാനന്തവാടി ക്ഷീരോല്‍പാദക സഹകരണസംഘം ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.രണ്ട് മാസക്കാലത്തെ വാര്‍ഷികാചരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മാനന്തവാടി സെന്റ്‌ജോസഫ്…
ഡോ: പി നാരായണന്‍ നായര്‍ അവാര്‍ഡ് എംപി ശശികുമാറിന്
വയനാട്ടില്‍ നിന്നുള്ള പ്രഥമ എംബിബിഎസ് ഡോക്ടറും, ആരോഗ്യ ശുശ്രൂഷാ രംഗത്തെ ഉദാത്ത മാതൃകയുമായ ഡോ: പി നാരായണന്‍ നായരുടെ പേരില്‍ ഡോ: പി നാരായണന്‍ നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന 2023ലെ അവാര്‍ഡിന് എംപി ശശികുമാര്‍ തെരഞ്ഞെടുക്കപ്പെട്ടതായി…
എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു
തവിഞ്ഞാല്‍ പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ കാട്ടി മൂലയില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ലി മാത്യു അധ്യക്ഷത വഹിച്ചു.ജോയിന്റ്…
പുതുശ്ശേരി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍.എ.ബി.എച്ച് അംഗീകാരം
പുതുശ്ശേരി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ 2023 വര്‍ഷത്തിലെ എന്‍.എ.ബി.എച്ച് അംഗീകാരം നേടി. ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മ മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്…
യാത്രയയപ്പും ആദരിക്കലും
ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ 41-ാംവാര്‍ഷിക ആഘോഷവും, സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സജീവ് മാത്യുവിനുള്ള യാത്രയയപ്പും,അധ്യാപന സേവനത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആനി ജോണിനെ ആദരിക്കല്‍ ചടങ്ങും
എടവക…
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പാര്‍ക്കിംഗ് നിര്‍മാണം ആരംഭിക്കുന്നു.
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മിക്കുന്നു. അറുപത് ലക്ഷം രൂപ മുടക്കിയാണ് പ്രവൃത്തി നടപ്പാക്കുന്നത്. പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി എംഎല്‍എയുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപന ഉടമകളുടെ…
മൂളിത്തോട് – പുതുശ്ശേരി റോഡില്‍ സുരക്ഷ മുന്‍കരുതല്‍ ഒരുക്കണമെന്ന് ജാഗ്രതാസമിതി
മൂളിത്തോട് - പുതുശ്ശേരി റോഡില്‍ ആവശ്യമായ സുരക്ഷ മുന്‍കരുതല്‍ ഒരുക്കണമെന്ന് റോഡ് ജാഗ്രത സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ റോഡില്‍ നിരവധി വാഹനങ്ങളാണ്…