Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
മെഡിക്കല്‍ കോളേജില്‍ ലൈറ്റുകള്‍ പുനസ്ഥാപിച്ചു
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസേഴ്‌സ് ആന്‍ഡ് വയര്‍മാന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജില്‍ തകരാറിലായ ലൈറ്റുകള്‍ പുനസ്ഥാപിച്ചു.സംഘടനയുടെ 29മത് സംസ്ഥാന സമ്മേളനം ജനുവരി 23ന് മാനന്തവാടിയില്‍ സംഘടിപ്പിക്കുന്നതിനു മുന്നോടിയായാണ്…
അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ :1670 ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് ആനുകൂല്യം
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 23- 24വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 1670 ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് 5 മുട്ടക്കോഴികളെ വീതം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ജനറല്‍ വിഭാഗത്തില്‍പ്പെട്ട 1170 കുടുംബങ്ങള്‍ക്കും പട്ടികവര്‍ഗ്ഗ…
മാനന്തവാടി പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മാതൃകാപരം:മന്ത്രി കെ.രാജന്‍.
മാനന്തവാടിയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാനന്തവാടി പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മാതൃകയാണെന്നും ഇത് കേരളത്തിലെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും മന്ത്രി കെ. രാജന്‍.മാനന്തവാടി പ്രസ് ക്ലബ്ബ് വയനാട്…
ആഭരണ കവര്‍ച്ച; നിരവധി കേസുകളിലെ പ്രതികള്‍ പിടിയില്‍
ആശുപത്രികളും, ഉത്സവ പറമ്പുകളും കേന്ദ്രീകരിച്ച് സ്ത്രീകളുടെ ആഭരണങ്ങള്‍ കവര്‍ച്ച നടത്തുന്ന തമിഴ്‌നാട് സ്വദേശികളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതികളായ ചെങ്കല്‍പേട്ട കൂടാച്ചേരി…
അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കും: മന്ത്രി കെ. രാജന്‍
സംസ്ഥാനത്ത് ഭൂമി ഇല്ലാത്ത അര്‍ഹരായ എല്ലാ ജന വിഭാഗങ്ങള്‍ക്കും ഭൂമി ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍. കണിയാമ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും സോണല്‍ ലാന്റ് ബോര്‍ഡ് ജില്ലാ ഓഫീസ് ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു…
നിയമം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി മന്ത്രി കെ. രാജന്‍.
നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. .2018 ലെ മഹാപ്രളയം എല്ലാവരും ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.പനമരത്ത് ഭൂമി തരം മാറ്റല്‍ അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം…
ഇടതുമുന്നണിയുടെ ഭാഗമായി തുടരും: ജുനൈദ് കൈപ്പാണി.
ഇന്ത്യ സഖ്യത്തിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും ഇന്ത്യയോടൊപ്പം നിലകൊള്ളുക എന്നത് ജെ.ഡി.എസിന്റെ ജനാധിപത്യ ദൗത്യമാണെന്നും ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും കേരളത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായി തുടരുമെന്നും…
ജിഞ്ചിലിക്കം അങ്കണവാടി കലോത്സവം
മാനന്തവാടി നഗരസഭയിലെ 42 അങ്കണവാടികളെ കുട്ടികളെ ഉള്‍പ്പെടുത്തി അവരുടെ സര്‍ഗ്ഗവാസനകള്‍ പ്രകടിപ്പിക്കാനും, പ്രോത്സാഹിപ്പിക്കുന്നതിനും ജിഞ്ചിലിക്കം അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി ഉദ്ഘാടനം…
പന്നിഫാമില്‍ വീണ്ടും കടുവാക്രമണം.
മൂടക്കൊല്ലി പന്നിഫാമില്‍ വീണ്ടും കടുവാക്രമണം.ഒരു പന്നിയെ കൊന്നു.6 പന്നികളെ കാണാനില്ല.മൂടക്കൊല്ലി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും പന്നിഫാമിലാണ് വീണ്ടും കടുവയെത്തിയത്.ഏതാനും ദിവസം മുന്‍പ് ഇതേഫാമിലെ 21 പന്നിക്കുഞ്ഞുങ്ങളെ കടുവ…
റോഡ് സുരക്ഷാപരിശോധന
ദേശീയ റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ മാനന്തവാടി സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ച് പരിശോധനകള്‍ വ്യാപകമാക്കി. ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ്സുകളും
കേരള കര്‍ണാടക…