ജിഞ്ചിലിക്കം അങ്കണവാടി കലോത്സവം

0

മാനന്തവാടി നഗരസഭയിലെ 42 അങ്കണവാടികളെ കുട്ടികളെ ഉള്‍പ്പെടുത്തി അവരുടെ സര്‍ഗ്ഗവാസനകള്‍ പ്രകടിപ്പിക്കാനും, പ്രോത്സാഹിപ്പിക്കുന്നതിനും ജിഞ്ചിലിക്കം അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ വിപിന്‍ വേണുഗോപാല്‍, ലേഖാ രാജീവന്‍, പാത്തുമ്മ ടീച്ചര്‍, പിവിഎസ് മൂസ, അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, ബിഡി അരുണ്‍ കുമാര്‍, അബ്ദുള്‍ ആസിഫ്, എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!