പന്നിഫാമില്‍ വീണ്ടും കടുവാക്രമണം.

0

മൂടക്കൊല്ലി പന്നിഫാമില്‍ വീണ്ടും കടുവാക്രമണം.ഒരു പന്നിയെ കൊന്നു.6 പന്നികളെ കാണാനില്ല.മൂടക്കൊല്ലി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും പന്നിഫാമിലാണ് വീണ്ടും കടുവയെത്തിയത്.ഏതാനും ദിവസം മുന്‍പ് ഇതേഫാമിലെ 21 പന്നിക്കുഞ്ഞുങ്ങളെ കടുവ കൊന്നിരുന്നു.പ്രദേശത്ത് കൂട് വെച്ചെങ്കിലും ഇതുവരെ കടുവയെ പിടികൂടാന്‍ കഴിഞ്ഞില്ല

 

Leave A Reply

Your email address will not be published.

error: Content is protected !!