Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
ഹര്‍ത്താലിന് പൂര്‍ണ പിന്തുണ
കാട്ടാനയുടെ ആക്രമണത്തിലും വന്യമൃഗ ശല്യത്തിനും പ്രതിഷേധിച്ച് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് കേരള ഫാര്‍മേഴ്സ് അസോസിയേഷന്‍ പിന്തുണ.ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍…
വീട്ടമ്മ മരിച്ച സംഭവം: ആശുപത്രിക്കെതിരെ പ്രതിഷേധമിരമ്പി
ഫെബ്രുവരി ഒന്നിന് നീര്‍വാരം കുന്നുംപുറത്ത് കെ വി നിഷ(48)യുടെ മരണത്തിനുത്തരവാദികളായ
മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെയും, മാനേജ്മെന്റിനെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിന്റെ നേതൃത്വത്തില്‍…
മാനന്തവാടി മെഡിക്കല്‍ കോളേജ്: പാര്‍ക്കിംഗ് നിര്‍മ്മാണം ആരംഭിച്ചു
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പാര്‍ക്കിംഗ് ഏരിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒആര്‍ കേളു എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 58.75 ലക്ഷം രൂപയാണ് മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് പാര്‍ക്കിംഗ്…
ടൂറിസ്റ്റ് ബസ് പിക്കപ്പ് വാനിലിടിച്ചു :പത്തോളം പേര്‍ക്ക് പരിക്ക്
തവിഞ്ഞാല്‍ 44ല്‍ ടൂറിസ്റ്റ് ബസ് റോഡരികില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ കയറ്റി, നിര്‍ത്തിയിട്ടിരുന്ന കെഎസ്ഇബിയുടെ പിക്കപ്പ് വാനിലിടിച്ച് പത്തോളം പേര്‍ക്ക് പരിക്ക്. അപകടം ഇന്ന് കാലത്ത് 9.15 ഓടെ. കണ്ണൂരില്‍ നിന്ന് ഊട്ടിക്ക് പോവുകയായിരുന്ന…
തണ്ണീര്‍ക്കൊമ്പന്‍ ചെരിഞ്ഞ സംഭവം: വിദഗ്ധ സമിതി തെളിവെടുപ്പ് ആരംഭിച്ചു
തണ്ണീര്‍ക്കൊമ്പന്‍ ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച അംഗ വിദഗ്ധ സമിതി മാനന്തവാടിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചു.ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ.വിജയാനന്ദന്‍…
നഷ്ടപരിഹാരം നല്‍കണം, മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണസമിതി
.കഴിഞ്ഞ ദിവസം തോല്‍പ്പെട്ടി നരിക്കല്ല് എസ്റ്റേറ്റിലെ തൊഴിലാളിയായ പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണന്‍ ആനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണസമതി…
‘മഞ്ച’ ജൈവ മഞ്ഞള്‍ കൃഷി വിളവെടുപ്പ് നടത്തി.
നാഷണല്‍ ആയുഷ് മിഷന്റെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ഗ്രാമവും തിരുനെല്ലി ഗ്രാമ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ആദിവാസി ശാക്തീകരണവും ഔഷധ സസ്യ കൃഷി പ്രോത്സഹനവും മുന്നില്‍ കണ്ടു കൊണ്ട്…
ആട് മോഷ്ടാക്കള്‍ പിടിയില്‍.
പിടിയിലായത് കേളകം അടക്കാത്തോട് സ്വദേശികളായ നാല് പേര്‍. അടക്കാത്തോട് സ്വദേശികളായ പുതു പറമ്പില്‍ സെക്കീര്‍ (35) മരുതോങ്കല്‍ ബേബി (60) നൂല് വേലില്‍ ജൂഫര്‍ സാദിഖ് (23) ഉമ്മറത്ത് പുരയില്‍ ഇബായി (54) എന്നിവരെയാണ് തലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍…
പനമരത്ത് ആദ്യമായി സ്‌കാനിംഗ് സൗകര്യം മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസില്‍
പനമരത്ത് ആദ്യമായി ആധുനിക സജ്ജീകരണങ്ങളോടെ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ രണ്ടാം സംരംഭത്തിന്റെ ഭാഗമായി സ്‌കാനിംഗ് സൗകര്യം ഏര്‍പ്പെടുത്തി. വയര്‍ സംബന്ധമായ രോഗങ്ങള്‍,ഗര്‍ഭാശയ രോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍ തുടങ്ങി മറ്റു നിരവധി രോഗങ്ങളും…
തണ്ണീര്‍ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം സംയുക്തമായി നടത്തും;വനംമന്ത്രി എ കെ ശശീന്ദ്രന്‍
തണ്ണീര്‍ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം കേരളവും കര്‍ണാടകവും സംയുക്തമായി നടത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ . സൗമ്യ ശീലനായ ആനയായിരുന്നു. വിദഗ്ധ സമിതിയെ വെച്ച് സംഭവം പരിശോധിക്കും. ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്നും മന്ത്രി.17 മണിക്കൂര്‍…