Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Niyamasabha 2021
തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ സന്ദേശവുമായി ഫഌഷ്മോബ്
തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ സന്ദേശവുമായി ജില്ലയിലെ വിവിധയിടങ്ങളില്‍ ഫഌഷ്മോബ് സംഘടിപ്പിച്ചു. ജില്ലാഭരണകൂടവും ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയും കല്‍പ്പറ്റ എന്‍.എം.എസ്.എം കോളേജ് എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായിട്ടാണ് ഫഌഷ്മോബ് നടത്തിയത്.…
അവശ്യ സേവന ജീവനക്കാരുടെ തപാല്‍ വോട്ടിംഗ് സെന്ററുകള്‍
അവശ്യ സേവന വിഭാഗങ്ങള്‍ക്കുള്ള പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ജില്ലയിലെ മൂന്ന് അസംബ്ലി നിയോജക മണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി…
എന്‍.ഡി.എ. പ്രകടനപത്രിക പുറത്തിറക്കി
മാനന്തവാടി മണ്ഡലം എന്‍.ഡി.എ. പ്രകടനപത്രിക പുറത്തിറക്കി. ഉറപ്പില്ലാത്ത ഉറപ്പിനല്ല, രാജ്യം കണ്ട വികസനത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യത്തില്‍ നടപ്പാക്കാന്‍ കഴിയുന്നവ പറഞ്ഞു കൊണ്ടാണ് പത്രിക പുറത്തിറക്കുന്നെതെന്ന് മാനന്തവാടി പ്രസ്സ് ക്ലബ്ബില്‍…
കര്‍ഷകദമ്പതികളുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി ഐസി ബാലകൃഷ്ണന്.
ബത്തേരി നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് തുടക്കം കുറിച്ചാണ് ഐ സി ബാലകൃഷ്ണന് പുല്‍പ്പള്ളി സുരഭിക്കവലയിലെ വയോജന കര്‍ഷക ദമ്പതികളായ നിരപ്പുതൊട്ടിയില്‍ മാത്യുവിനെയും മേരിയെയും കണ്ട് അനുഗ്രഹം വാങ്ങാനെത്തിയത്. രാഹുല്‍ഗാന്ധി എം പിയുടെ…
രേഖകളില്ലാതെ കൊണ്ടുവന്ന 118500 രൂപ പിടികൂടി.
മാനന്തവാടി നിയോജക മണ്ഡലം ഫ്ളയിംഗ് സ്ക്വാഡ് 2 എക്സിക്യൂട്ടിവ് മജിസ്ട്രേറ്റും മാനന്തവാടി ബ്ലോക്ക് ഡവലപ്മെന്റ്് ഓഫിസറുമായ പി.കെ പുരുഷോത്തമന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ മലപ്പുറം…
കള്ളവോട്ട് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
. 140 മണ്ഡലങ്ങളിലും പട്ടികയിലുള്ള സമാന എന്‍ട്രികള്‍ വിശദമായ പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. വോട്ടിംഗ് ദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ പട്ടിക പ്രത്യേകം അടയാളപ്പെടുത്താനും തീരുമാനം.…
ഏപ്രില്‍ 6ന് പൊതു അവധി
ഏപ്രില്‍ 6ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി…
സി.വിജില്‍ ആപ്പ് : 548 പരാതികള്‍ ലഭിച്ചു
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്കാവുന്ന സി.വിജില്‍ അപ്ലിക്കേഷന്‍ വഴി ഇതുവരെ ലഭിച്ചത് 563 പരാതികള്‍. കല്‍പ്പറ്റ 127, മാനന്തവാടി 306, സുല്‍ത്താന്‍ ബത്തേരി 115 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തില്‍ ലഭിച്ച…
വേറിട്ട പ്രചാരണവുമായി ഒ.ആര്. കേളു
പ്രചാരണ വഴിയില്‍ വേറിട്ട മാതൃകയാണ് മാനന്തവാടി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ.ആര്. കേളുവിന്റെത്. സംസ്ഥാന സര്‍ക്കാരി ന്റെ ഭരണ നേട്ടങ്ങള്‍ കാര്‍ട്ടൂണ്‍ രൂപത്തില്‍ ചുമര് ചിത്രങ്ങള്‍ വരച്ചും സ്ഥാനാര്‍ത്ഥിയുടെ കൂറ്റന്‍ കട്ട് ഔട്ട്…
തിരഞ്ഞെടുപ്പ് മറ്റൊരു ചരിത്രമാക്കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്
നിയമസഭ തെരഞ്ഞെടുപ്പ് മറ്റൊരു ചരിത്രം രചിക്കുന്നതായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്.ഇ.എം.എസ്, എ.കെ.ജി ദിനാചരണം മാനന്തവാടി എരുമതെരുവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ബദലുകള്‍ പ്രാവര്‍ത്തികമാക്കിയ…