രേഖകളില്ലാതെ കൊണ്ടുവന്ന 118500 രൂപ പിടികൂടി.
മാനന്തവാടി നിയോജക മണ്ഡലം ഫ്‌ളയിംഗ് സ്‌ക്വാഡ് 2 എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റും മാനന്തവാടി ബ്ലോക്ക് ഡവലപ്‌മെന്റ്് ഓഫിസറുമായ പി.കെ പുരുഷോത്തമന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ മലപ്പുറം സ്വദേശികളുടെ കൈയ്യില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന 118500 രൂപ പിടികൂടി.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.