Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
election2020
റീപോളിംഗ് ; മദ്യവില്‍പ്പന നിരോധിച്ചു
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 19 തൊടുവെട്ടി വാര്‍ഡില്‍ റീപോളിംഗ് നടക്കുന്ന സാഹചര്യത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വ്യാഴാഴ്ച്ച വൈകീട്ട് 6 മുതല്‍ വെള്ളിയാഴ്ച വരെ മദ്യവില്‍പ്പന നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ് 28,30 തിയ്യതികളില്‍
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പ് ഡിസംബര്‍ 28, 30 തീയ്യതികളില്‍ നടക്കും. ഇതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍…
തൊടുവട്ടിയില്‍ വെള്ളിയാഴ്ച റീപോളിംഗ്
സുൽത്താൻ ബത്തേരി നഗരസഭയിൽ തൊടുവട്ടി ഡിവിഷനിലാ ണ് റിപോളിംഗ് നടക്കുന്നത്. നാളെ രാവിലെ ഏഴുമണിമുതൽ വൈകിട്ട് ആറുമണിവരെ മാർബസോലിയോസ് ബിഎഡ് കോ ളേജിലാണ് പോളിംഗ്. വോട്ടെണ്ണുന്നതിനിടെ യന്ത്രം തകരാറിലാ യ ബത്തേരി നഗരസഭയിലെ 19-ാം ഡിവിഷന്‍ തൊടുവട്ടിയില്‍…
5 വര്‍ഷം മുന്‍പ് വയനാട് വിധിയെഴുതിയത് ഇങ്ങനെ; വോട്ടുപെട്ടിയിലെ അദ്ഭുതമെന്ത്?…
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. 79.51% അഞ്ചു വര്‍ഷം മുമ്പ് 82.02 ശതമാനമായിരുന്നു പോളിംഗ് .വയനാട് ജില്ലാ പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫ് ഭരണമാണ്. ആകെ 16 ഡിവിഷന്‍ യുഡിഎഫ്-…
തദ്ദേശ തിരഞ്ഞെടുപ്പ്; ജനവിധി നാളെ അറിയാം
തദ്ദേശ തിരഞ്ഞെടുപ്പ് ജനവിധി നാളെ അറിയാം.എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങു.ജില്ലയില്‍ 7 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്.ആദ്യ ഫല സൂചനകള്‍ എട്ടരയോടെ അറിയാനാകും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും വോട്ടെണ്ണല്‍. ലീഡ് നില രാവിലെ എട്ട്…
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം: ആദ്യ മൂന്നുമണിക്കൂറില്‍ 20.04 ശതമാനം പോളിംഗ്
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിന്റ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. 20.04 ശതമാനം പേരാണ് ആദ്യ മൂന്നു മണിക്കൂറുകളില്‍ വോട്ട് രേഖ പ്പെടുത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ 20.4 ശതമാനം പേരും കണ്ണൂര്‍…
സുല്‍ത്താന്‍ ബത്തേരിയില്‍ 79.05 ശതമാനം പോളിംഗ്
2015നെ അപേക്ഷിച്ച് 75ശതമാനത്തിന്റെ കുറവുണ്ടെങ്കിലും ഇടതു വലതു മുന്നണികളും ബിജെപിയും പ്രതീക്ഷയിലാണ്.ഭരണം നിലനിര്‍ത്തുമെന്ന് ഇടതുമുന്നണി അവകാശപെടുമ്പോള്‍ കൈവിട്ട ഭരണം ഇത്തവണ വന്‍ഭൂരിപക്ഷത്തില്‍ തിരിച്ചു പിടിക്കുമെന്നാണ് യുഡിഎഫ്്…
യുഡിഎഫ് നേതാവിനും കുടുംബത്തിനും കോവിഡ്. വെള്ളമുണ്ട പുളിഞ്ഞാല്‍ ആശങ്കയില്‍.
വെള്ളമുണ്ട പുളിഞ്ഞാല്‍ സ്വദേശിയായ യുഡിഎഫ് നേതാവിന് കഴിഞ്ഞദിവസം പരിശോധനയില്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പുളിഞ്ഞാല്‍ പ്രദേശം കടുത്ത ആശങ്കയില്‍. ഇവരുമായി സമ്പര്‍ക്കത്തില്‍ ഉള്ള ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്.…
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിംഗ് വയനാട്ടില്‍
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം വയനാട്ടില്‍. രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ കാമ്പയിന്‍ ഫലപ്രദമായി എന്ന് തെളിയിക്കുന്നതായിരുന്നു ജില്ലയിലെ ഉയര്‍ന്ന പോളിംഗ് ശതമാനം. ഉയര്‍ന്ന…
ചിഹ്നം പേന കൊണ്ട് വരച്ച് അവ്യക്തമാക്കിയതായി പരാതി
മീനങ്ങാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് പോളിംഗ് ബൂത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം പേന കൊണ്ട് വരച്ച് അവ്യക്തമാക്കിയതായി പരാതി. ഇവിടെ രണ്ട് പോളിംഗ് സ്റ്റേഷനുകളാണുള്ളത്.ബി.ജെ.പിയുടെയും യു.ഡി.എഫിന്റെ യും ചിഹ്നത്തിന് മുകളിലാണ്…