5 വര്‍ഷം മുന്‍പ് വയനാട് വിധിയെഴുതിയത് ഇങ്ങനെ; വോട്ടുപെട്ടിയിലെ അദ്ഭുതമെന്ത്?…

0

ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. 79.51% അഞ്ചു വര്‍ഷം മുമ്പ് 82.02 ശതമാനമായിരുന്നു പോളിംഗ് .വയനാട് ജില്ലാ പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫ് ഭരണമാണ്. ആകെ 16 ഡിവിഷന്‍ യുഡിഎഫ്- 11,എല്‍ഡിഎഫ് 5 ആകെയുള്ള മൂന്ന് നഗരസഭകളിലും എല്‍ഡിഎഫ് ഭരണമാണ്.നാല് ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് 3,എല്‍ഡിഎഫ് 1 എന്നിങ്ങനെയാണ് കണക്ക് .ഗ്രാമപഞ്ചായത്ത് (23) എല്‍ഡിഎഫ്-15 യുഡിഎഫ്-8

Leave A Reply

Your email address will not be published.

error: Content is protected !!